കൊച്ചി: സംസ്ഥാനത്ത് ക്രിസ്തുമസ്- പുതുവത്സരാഘോഷം 2021-22 പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനും സത്വര നടപടികള്‍ സ്വീകരി്ക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തി്ക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 2021 ഡിസംബര്‍ നാലു…
കൊച്ചി: കൊച്ചി കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തവനൂരില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ 10-ന് രാവിലെ 9.30 ന്…
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ അസിസ്റ്റന്റ് എഞ്ചിനിയേഴ്സിന്റെ / അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം…
മൂവാറ്റുപുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റമൊരുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശനം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം കോളനിയിലാണ്…
രോഗമുക്തി 400, ടി.പി.ആര്‍: 9.47 ശതമാനം ജില്ലയില്‍ ശനിയാഴ്ച 566 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം…
മൃഗസംരക്ഷണ പരിശീലന കേന്ദ്രം, എല്‍.എം.റ്റി.സി ആലുവ മുഖേന 2021 ഡിസംബര്‍ മാസത്തില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തും. താല്പര്യമുളള കര്‍ഷകര്‍ 0484-2631355 ഫോണ്‍ നമ്പറില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708…
കൊച്ചി: കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തവനൂരില്‍ ഒരു പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ…
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'രാത്രി നടത്തം' അവലോകനം ചെയ്യാൻ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്…
ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളെ ഉള്‍പ്പെടുത്തി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. 'ഗാര്‍ഹിക പീഡന -സ്ത്രീധന നിരോധനം' എന്ന വിഷയത്തില്‍…
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ജില്ലാ വിഭാഗമായ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു. ട്രെഡീഷണല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് എം.എസ്.എം.ഇഎന്ന വിഷയത്തിലാണ് സെമിനാര്‍. എസ്.എസ്.എം പോളിടെക്‌നിക്ക്…