രോഗമുക്തി 542, ടി.പി.ആര്‍: 11.01 ശതമാനം ജില്ലയില്‍ ഇന്ന് 523 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം…

175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 'പെന്‍ട്രിക കൂട്ട' അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍,…

സംരംഭകരാകാന്‍‍ താല്‍പര്യമുള്ള വനിതകള്‍‍ക്കായി ഡിസംബര്‍‍ 13 മുതല്‍‍ 23 വരെ കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍‍പ്രന്യൂര്‍‍ഷിപ്പ് ഡെവലപ്‌‍മെന്റ്‍‍ ക്യാമ്പസില്‍ സൗജന്യ പരിശീലനം നല്‍‍കുന്നു. താല്പര്യമുള്ളവര്‍‍ക്ക് www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഫോണ്‍:…

നൂറണി എല്‍.ബി.എസില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), ഇന്ത്യ ഗ്രേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സുകളിലേക്ക്…

കോഴിക്കോട് ഇംഹാന്‍സില്‍‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട തീയതി ഡിസംബര്‍‍ 15 വരെ നീട്ടിയതായി ഡയറക്ടര്‍‍ അറിയിച്ചു. ജനറല്‍‍ നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക്…

ചിറ്റൂര്‍ ഗവ. കോളേജില്‍ ഫിലോസഫി വകുപ്പില്‍ തമിഴ് ഭാഷാ ന്യൂനപക്ഷത്തിന് ഒരു സീറ്റും ഇംഗ്ലീഷ് വകുപ്പില്‍ ഭിന്നശേഷി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യരായവര്‍ ഡിസംബര്‍ ഏഴിന് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍…

മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍‍മാരുടെയും ക്ഷേമനിധിയില്‍‍ അംഗങ്ങളായവരുടെ മക്കളില്‍‍ എസ്എസ്എല്‍‍സി പരീക്ഷയില്‍‍ എല്ലാ വിഷയങ്ങളിലും എ പ്ലസും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍‍ക്കും എ വണ്ണും നേടിയവര്‍‍ക്ക് പാരിതോഷികം ലഭിക്കുന്നതിന്…

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് കേരള സർക്കാർ തയ്യാറാക്കിയ 'എന്റെ ജില്ല' മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തുന്നതിന് വിട്ടുപോയ ജില്ലയിലെ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല ജില്ലാതല ഓഫീസ് മേധാവികൾ ഡിസംബർ…

മങ്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍, 50 കഴിഞ്ഞ് അവിവാഹിത പെന്‍ഷന്‍ ലഭിക്കുന്ന 60 വയസ്സ് വരെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഡിസംബര്‍ 31 നകം പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയമായ കൃഷിരീതിയിൽ കർഷകർ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. മണ്ണ് പര്യവേഷണ, സംരക്ഷണവകുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…