ജില്ലാ സ്‌പോര്‍ട് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2017-2018, 2018-2019  വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ജില്ലയില്‍ നിന്നും മെഡല്‍ നേടിയ താരങ്ങള്‍…

മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാം. പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെയും ജില്ലാ ലീഡ് ബാങ്കിന്റെയും  ആഭിമുഖ്യത്തില്‍ മൂന്ന് മാസത്തെ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. അപേക്ഷ…

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളോ നടത്തുന്ന റെഗുലര്‍  കോഴ്‌സ് ചെയ്യുന്നവര്‍ക്ക് സ്ഥാപന മേധാവിയുടെ…

കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിലെ ഒന്നാം വര്‍ഷ ബി.എ ഫംങ്ഷണല്‍ ഇംഗ്ലീഷ് കോഴ്‌സിന് പട്ടികജാതി വിഭാഗത്തില്‍ മൂന്ന് ഒഴിവുകളുണ്ട്. യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച എസ്.സി വിഭാഗം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 26…

കുഴല്‍മന്ദം ഗവ.ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ / ബി.ബി.എ രണ്ടുവര്‍ഷ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് വിഷയങ്ങളിലുള്ള ബിരുദം രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍…

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ബാങ്ക് വായ്പ സ്വീകരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് മേഖലകളില്‍ ഗ്രാമ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ വെസ്റ്റ് ഫോര്‍ട്ട് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ബാങ്ക്…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020 - 2021 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ /എയ്ഡഡ്…

പരിശീലനം

November 25, 2021 0

പട്ടാമ്പിയിലുള്ള പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 27 ന് പരിശീലനം നല്‍കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 6282937809 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സ്വീപ്പ് ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) യൂത്ത് ഐക്കണ്‍ ആയി ലോങ്ങ് ജമ്പ് താരം ശ്രീശങ്കര്‍ മുരളിയെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ…

അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളിൽ നടന്ന…