ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരോടുള്ള കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമായി ആചരിച്ചുവരുന്നു. സാമൂഹിക പുരോഗതിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വവും…

കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കുവാനുള്ള വികസന പദ്ധതികളുടെ അവലോകന…

ഇന്ധന വില വര്‍ദ്ധന, വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭം എന്നിവ പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലാ താലൂക്കുകളിലും താല്‍ക്കാലികമായി മൊബൈല്‍ മാവേലിസ്റ്റോറുകളുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നു.…

ഇടുക്കി :ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.48% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 157 പേർ കോവിഡ് രോഗമുക്തി കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 7 ആലക്കോട് 2 അയ്യപ്പൻകോവിൽ…

സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മലങ്കര ജലാശയത്തില്‍ പരിശോധന നടത്തി. എല്ലാ വര്‍ഷവും നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സന്ദര്‍ശന സമയത്ത് കണ്ടെത്തിയ…

മുല്ലപ്പെരിയാർ ഡാമിലും വൃഷ്ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് പരമാവധിയായ 142 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേയിലൂടെ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ പെരിയാർ…

പോലീസ് എഫ്. ഐ.ആര്‍ രേഖപ്പെടുത്തിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം അതിഥി മന്ദിരത്തില്‍ നടന്ന പരാതി പരിഹാര അദാലത്തിലാണ് പരാമര്‍ശം. ഇത് നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്.…

കുടുംബശ്രീ ജലജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണത്തിന് കൊല്ലം ജില്ലയിൽ വിവിധ തസ്തികകളില്‍ കരാര്‍ നിയമന ഒഴിവുണ്ട്. ടീം ലീഡര്‍ : യോഗ്യത - എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ…

ഭൂമി എത്ര കുലുങ്ങിയാലും രക്ഷാപ്രവര്‍ത്തനത്തിന്റെ സുരക്ഷയൊരുക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അടിയന്തര പ്രതികരണത്തിന്റെ കാര്യക്ഷമത പ്രായോഗികമായി പരിശോധിച്ചാണ് വിലയിരുത്തല്‍. ജഡായു പാറയില്‍ നടത്തിയ മോക്ഡ്രില്ലില്‍ ജില്ലയിലെ എല്ലാ സംവിധാനങ്ങളും ക്രിയാത്മകമായി ഇടപെട്ടു. ദുരന്ത…

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ 'സര്‍ഗ്ഗം' നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. ഡിസംബര്‍ നാലിന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയാണ് പരിപാടികള്‍. ഭിന്നശേഷിക്കാര്‍ക്ക് സ്വാഗതമേകി സുല്‍ത്താന്‍ ബത്തേരി വിനായക നഴ്സിങ് കോളജ് വിദ്യാര്‍ത്ഥികളുടെ…