പരപ്പ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഹിന്ദി ഭാഷാ (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ നാലിന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍.
കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 269പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 374പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 94 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂർ…
ചില്‍ഡ്രന്‍സ് ഹോമിന്റെ അതിരുകള്‍ ഭേദിച്ച് അപ്പുവിന്റെ ലോംഗ് പാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്തേക്ക്. കുഞ്ഞുനാളിലേ തുടങ്ങിയ ജീവിത പ്രതിസന്ധികളെയെല്ലാം അനായാസം വെട്ടിയൊഴിഞ്ഞ് വിജയ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ചില്‍ഡ്രന്‍സ് ഹോം അന്തേവാസിയായ പ്ലസ് വണ്‍…
ഡയാലിസിസ് രോഗികൾക്ക് സാന്ത്വന സ്പർശമൊരുക്കുകയാണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് നിർധനരായ രോഗികൾക്ക് ഡയാലിസിസ് നടത്തുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തിയും എം പി,…
പോർക്കുളം, കാട്ടകാമ്പാൽ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കാർഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതി ഉടൻ ആരംഭിക്കും. 2022 ജനുവരിയിൽ തന്നെ നവീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം സാധ്യതയ്ക്ക് മുൻതൂക്കം നൽകുന്ന…
കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 ഇനം ചിത്രശലഭങ്ങളെ തൃശൂർ-പാലക്കാട് നടത്തിയ ചിത്രശലഭ സർവ്വേയിൽ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മിണി,…
തൃക്കൂർ പഞ്ചായത്തിലെ മതിക്കുന്ന് എസ് സി കോളനി നിവാസികൾക്ക് സഞ്ചാര യോഗ്യമായ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ…
അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ചേർപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും. കിഫ്ബി ഫണ്ട് 5 കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള അക്കാദമിക് ബ്ലോക്ക് നിർമ്മാണം പൂർത്തിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി…
തമിഴ്നാടിന്റെ അനാസ്ഥ സുപ്രീം കോടതിയെ ധരിപ്പിക്കും മേല്‍നോട്ട സമിതിയുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും മന്ത്രി മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ട തമിഴ്നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി…
ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരോടുള്ള കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമായി ആചരിച്ചുവരുന്നു. സാമൂഹിക പുരോഗതിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വവും…