ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ഡിസംബര്‍ നാല് മുതല്‍ ആരംഭിക്കും. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി…
എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം; പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചുള്ള സംവിധാനം 2022 ഓടെ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത്…
ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഗുരുദേവൻ നമുക്ക് നൽകിയിരിക്കുന്നതെന്നും ഏതു സ്ഥാനത്തായിരുന്നാലും ഗുരുദേവന്റെ ആശയങ്ങളും വാക്കുകളും പിൻപറ്റുന്നതും ഓർക്കുന്നതും…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഡിസംബര്‍ നാലിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.15 ന് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പച്ചക്കറി വികസന പദ്ധതി നടീല്‍…
മൊഗ്രാല്‍പുത്തൂര്‍ കൃഷിഭവനില്‍ നിന്നും കാര്‍ഷിക വൈദ്യുതി സൗജന്യമായി ലഭിക്കുന്ന കര്‍ഷകര്‍ തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതിന് പുതുക്കിയ അപേക്ഷ നല്‍കണം. 2021-22 വര്‍ഷത്തെ ഭൂനികുതി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, കെ.എസ്.ഇ.ബി. ബില്‍ എന്നിവയുടെ പകര്‍പ്പ്…
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിഴ എന്‍.യു.എച്ച്.എം. കോര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. യോഗ്യരായവര്‍ ഡിസംബര്‍ 10 നകം www.arogyakeralam.gov.in ലൂടെ അപേക്ഷിക്കണം. ഫോണ്‍: 0467-2209466
കയ്യൂര്‍ ചെമ്പ്രകാനം പാലക്കുന്ന് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ ഏഴിന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം കയ്യൂര്‍…
മംഗല്‍പാടി പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകീട്ട് മൂന്നിന് പച്ചമ്പള ഗാര്‍ഡന്‍സിറ്റി ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍…
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 'സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം' നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്. കെല്‍ട്രോണിന്റെ…
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സീനിയര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്സ്, ടീം ലീഡര്‍, ടീം മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്‌കകളിലാണ് ഒഴിവുകള്‍. സീനിയര്‍ എജ്യുക്കേഷന്‍…