മലപ്പുറം : മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 03) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.2 ശതമാനമാണ്…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന കര്‍ണാടകയില്‍ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും കരിപ്പൂര്‍…
മലപ്പുറം: പാരാഒളിമ്പിക്സിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ ഭിന്നശേഷിക്കാരെ അയക്കാന്‍ നടപടി സ്വീകരിക്കുമെന്നും കായിക രംഗത്തേക്ക് കൂടുതല്‍ ഭിന്നശേഷിക്കാരെ കൊണ്ടുവരുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. സാമൂഹിക നീതി വകുപ്പ് മലപ്പുറം എം.എസ്.പി…
മലപ്പുറം: കണ്ണുകാണില്ലെങ്കിലും കുട്ടീ....... നമുക്ക് കാണാനാകും. എഴുതാനാകും. പാട്ടുപാടാനാകും. മറ്റുള്ളവരേക്കാള്‍ ഉയരങ്ങള്‍ കീഴടക്കാനാകും. പത്മശ്രീ ബാലന്‍ പൂതേരി തന്റെ കൊച്ചുമകളെ പോലെ അല്‍വീനയുടെ കാതുകളിലോതി. അവള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു. സംതൃപ്തയായ്.... കീബോര്‍ഡ് വായനയും പാട്ടുമെല്ലാം…
ആലപ്പുഴ: കണ്ടിയൂര്‍ ക്ഷേത്രം- ഫയര്‍ സ്റ്റേഷന്‍- ഗണപതി ക്ഷേത്രം റോഡ് നവീകരണത്തിന് തുടക്കമായി. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് 1600 മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും…
കോവിഡ് മരണം മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ട് ഡീറ്റെയില്‍സ് ഉള്‍പ്പെടെ ലഭ്യമാക്കിയവര്‍ക്ക് നാലു ദിവസത്തിനുള്ളില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശുവികസനവകുപ്പിന്റെ…
ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരികരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എം.എസ്.എം.ഇ ക്ലിനിക്ക് ആരംഭിക്കുന്നതിന് പാനലിലേക്ക് വിവിധ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം ബാങ്കിംഗ്- ദേശസാല്‍കൃത/ സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത…
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസും(ആരോഗ്യം) ആരോഗ്യ കേരളവും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'സാംക്രമിക രോഗങ്ങള്‍' എന്ന വിഷയത്തില്‍ ഡിസംബര്‍ 17 ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന…
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയുമായി സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 4 മുതല്‍ തുടങ്ങും. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍ എന്ന…
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ ഒന്ന്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമന്ദം ഡിവിഷന്‍ നാല്, തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മട, എരിമയൂര്‍…