ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് പരാമവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഏത് സമയത്തും സ്പില്‍വേയിലൂടെ അധിക ജലം പുറത്തേക്കൊഴുക്കുന്നതിനും അതുമൂലം പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനുളള സാധ്യത ഉണ്ട്. അണക്കെട്ടില്‍ നിന്നും…
ഇടുക്കി: ഡിസംബർ ഏഴിന് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കുരിശും പടി, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ വടക്കേ ഇഡലിപ്പാറക്കുടി എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ അഞ്ച്, വൈകിട്ട് ആറു മണി മുതൽ ഏഴാം തീയതി വൈകിട്ട്…
ഇടുക്കി: ഡിസംബർ 7 ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി, ഗ്രാമ പഞ്ചായത്തിലെ വടക്കേ ഇടലിപ്പാറക്കുടി എന്നീ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ,…
ഇടുക്കി: കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഡിസംബര്‍ 18 ന് പീരുമേടും 7, 14, 28 എന്നീ തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസ്സുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്…
ഇടുക്കി: റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും അനുവദിച്ചു നല്കിയിട്ടുളള ബസ്സുകളുടെ പെര്‍മിറ്റിന്റെയും ടൈം ഷീറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഡിസംബര്‍ 8നകം ഈ ഓഫീസില്‍ ഹാജരാക്കണം.…
ഇടുക്കി: ജില്ലയില്‍ ജി-014 ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ 09- ഇടലിപ്പാറക്കുടി വാര്‍ഡിലും, ജി -018 രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 09- കുരിശുംപടി വാര്‍ഡിലും വന്നിട്ടുളള ആകസ്മിക ഒഴിവ് നികത്തുന്നതിനായുളള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും.
ഇടുക്കി :ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.44% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 208 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 4 ആലക്കോട് 2…
മലപ്പുറം: തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത) എന്നിവിടങ്ങളില്‍ ഡിസംബര്‍ ഏഴിന്…
കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ പിറയാർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ പുതിയ ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമിക്കുന്നു. എം.എൽ.എ. ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ…
ലോക ഭിന്നശേഷി ദിനം ആചരിച്ചു കോട്ടയം: ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വിദ്യാഭ്യാസവും പ്രോത്സാഹനവും നൽകി മുഖ്യധാരയിലേക്കെത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. സാമൂഹിക നീതി…