എറണാകുളം : കാക്കനാട് സീ പോർട്ട് - എയർപോർട്ട് റോഡിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് പാട്ടത്തിന് നൽകിയ അര ഏക്കർ ഭൂമി വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ് , ഭൂരേഖ…

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം എസ് സി, ബി എഡ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.…

കോട്ടയം: ജില്ലയിൽ 271 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 270 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 385 പേർ രോഗമുക്തരായി. 3016 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ…

കാക്കനാട്: രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ വിധവകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടർന്ന് ലഭിക്കുന്നതിനായി ഡിസംബർ മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് പത്തിനു മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ…

എയ്ഡ്സ് ബാധിച്ച രോഗിയെ അല്ല രോഗത്തെയാണ് വെറുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല എയ്ഡ്സ് ദിനാചരണ പരിപാടി ചെറുതോണിയില്‍ ഉദ്ഘാടനം…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷ…

ഇടുക്കി :ജില്ലയില്‍ 199 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.48% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 8 അറക്കുളം 3…

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അനുസരിച്ച് പെന്‍ഷന്‍ നല്‍കാനുള്ള 2020- 21 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി.…

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എയ്ഡ്സ് ദിനചാരണത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദിനാചരണത്തോട് അനുബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യല്‍…

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,931 എണ്ണം ഒഴിവുണ്ട്. 134 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 367 കിടക്കകൾ,…