തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 34 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്ക് മാറ്റി. ചെനക്കലങ്ങാടി, അരീപ്പാറ, മാതാപ്പുഴ…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 30) 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,559…

അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30 ന് കായിക വഖഫ് ഹജ്ജ് തീര്‍ത്ഥാടന റെയില്‍വേ…

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) യുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രണ്ടര ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോരുത്തോട്, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എ…

കോട്ടയം മുനിസിപ്പാലിറ്റിയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രമായ മുട്ടമ്പലം സെൻ്റ് ലാസറസ് പള്ളി ഹാളിൽ ഇന്ന് (ഡിസംബർ ഒന്ന് ) കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടാകുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ 19, 20 ബാച്ചുകളിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. വിദ്യാഭ്യാസം, സാമൂഹ്യ നീതി, ആരോഗ്യം, സ്ത്രീ സുരക്ഷ, യുവജന ശാക്തീകരണം,…

ആലപ്പുഴ: ജില്ലയില്‍ 150 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 5.16…

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ വഴി സര്‍ക്കാരിന് കഴിഞ്ഞതായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല ജില്ലാതല ഫ്‌ളാഗ് ഓഫ്…

മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് ബീജാവാപം നൽകിയത് പഴശ്ശിയുടെ ധീരരക്തസാക്ഷിത്വം രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വർത്തമാനകാലത്ത് ചരിത്രത്തെ വക്രീകരിക്കാനും തലകീഴായി നിർത്താനും ശ്രമിക്കുന്നത് പരിതാപകരമാണെന്നും അവർക്ക്…