കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് പരീക്ഷ, പി.എസ്.സി പരിശീലനം, സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശിലനത്തിന്, ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85…

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (സപ്തംബര്‍ ഏഴ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇടമന യു പി സ്‌കൂള്‍ കണ്ടോന്താര്‍, പുന്നച്ചേരി സാംസ്‌കാരിക നിലയം, എകെജി വായനശാല…

കണ്ണൂർ: ജില്ലയില്‍ സപ്തംബര്‍ ഏഴ് (ചൊവ്വ) 125 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍  നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. ഇ ഹെല്‍ത്ത് വഴിയും…

കണ്ണൂർ: കോഴിക്കോട് ജില്ലയില്‍ 12 വയസ്സുകാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ അയല്‍ ജില്ലയായ കണ്ണൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡിഎംഒ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.…

കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള ബാസ്‌ക്കറ്റ് ബോള്‍ ഹോസ്റ്റലിലേക്ക് ഒന്നാം വര്‍ഷ ബിരുദ പ്രവേനത്തിനത്തിനുള്ള ആണ്‍കുട്ടുകളുടെ സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 13 ന് രാവിലെ എട്ടിന്…

വാഹന ലേലം

September 7, 2021 0

കാസര്‍കോട്: സായുധ സേന കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതും എന്‍.എഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ വാഹനങ്ങള്‍ സെപ്്റ്റംബര്‍ 27 ന് രാവിലെ 11 ന് കാസര്‍കോട് സായുധ സേനാ കാര്യാലയത്തില്‍ ലേലം ചെയ്യും.

കണ്ണൂർ: തുല്യതാ പരീക്ഷയും തുടര്‍ പഠനവും വഴി പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലയായ കണ്ണൂര്‍  സെക്കണ്ടറി തലത്തിലും സമ്പൂര്‍ണ സാക്ഷരത നേടാന്‍ ഒരുങ്ങുന്നു.18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും…

കാസർഗോഡ്: പുല്ലൂര്‍ ഗവ. ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര എന്‍.സിവി.ടി ട്രേഡുകളായ ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. www.itiadmissions.kerala.gov.in ലൂടെ സെപ്റ്റംബര്‍ 14 ന്…

കാസർഗോഡ്: ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ കൃഷിയിലേക്കും. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന ഹരിത കേരളം മിഷന്റെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. മധുരക്കിഴങ്ങ്, വെള്ളരി,…

കാസർഗോഡ്: പള്ളിക്കരയിലെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 1.35കോടി രൂപയുടെ പ്രവൃത്തികള്‍ ഡിസംബര്‍ മാസത്തിന് മുന്‍പ് ആരംഭിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍ദേശിച്ചു. അല്ലെങ്കില്‍ തുക തിരിച്ചടക്കാന്‍ റെയില്‍വേയോട്…