കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സുമായി സഹകരിച്ച് കോവിഡ് 19 മഹാമാരിമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു. പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പയും…

കാസർഗോഡ്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍…

കാസർഗോഡ്: ദേശീയ നിയമസേവന അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലാ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് കോടതി കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. അദാലത്തിന്റെ ഭാഗമായുള്ള പ്രീ ടോക്ക്…

കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന്റെ വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എച്ച്.എസ്.ടി നാച്ച്യുറല്‍ സയന്‍സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളളവര്‍ സെപ്റ്റംബര്‍ 15-ന് വൈകീട്ട് അഞ്ചിനകം…

കാസർഗോഡ്: കേരള റവന്യു റിക്കവറി നിയമപ്രകാരം ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് സ്വകാര്യ വക്തിയില്‍ നിന്ന് പിടിച്ചെടുത്ത ഓട്ടോമാറ്റിക് പേപ്പര്‍ കട്ടിങ്ങ് നാല് പ്ലേറ്റ് മേക്കിങ്ങ് മെഷീനുകള്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11…

കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ബിരുദ-ബിരുദാനന്തര ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2021-22 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍-സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലറായി ഡിഗ്രി,…

കാസർഗോഡ്: ഊര്‍ജജിത കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ എഴ്, എട്ട് തീയതികളില്‍ ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷന്‍ നല്‍കുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജന്‍ കെ.ആര്‍ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷന്‍…

കാസർഗോഡ്: ലോക സാക്ഷരതാ ദിനത്തില്‍ വിപുലമായ പരിപാടികളുമായി ജില്ലാ സാക്ഷരതാ മിഷന്‍. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഒമ്പതിന് സാക്ഷരതാ പതാക ഉയര്‍ത്തും. 11 ന് ഓണ്‍ലൈനായി നടക്കുന്ന ജില്ലാതല സാക്ഷരതാ ദിനാചരണ പരിപാടികള്‍ എന്‍.എ.…

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ കെ ആര്‍ രാജന്‍ അറിയിച്ചു. ജില്ലയിലെ സ്ഥിതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ…

കാസർഗോഡ്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍…