വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.…

ആലപ്പുഴ: സെപ്റ്റംബർ ഏഴിന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40…

കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ നേരത്തേക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോടിന്റെ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ചെമ്പുചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ച ഹൈജീനിക്ക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉദ്ഘാടനം ചെമ്പുചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ എം പി ടി എൻ പ്രതാപൻ…

പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാർദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരവും പ്രോത്സാഹനവും നൽകണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന 'ബി ദ വാരിയര്‍' ബോധവത്ക്കരണ ക്യാമ്പയിന,് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐ.പി.എസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ ജെ റീനയ്ക്ക്…

പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത വികസനങ്ങളാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ - കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലയെയും മലപ്പുറം ജില്ലയെയും…

അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോഡുലര്‍ അടുക്കള സജ്ജമാക്കി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറളം ഗ്രാമ പഞ്ചായത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മുന്‍ നാട്ടിക എം…

കോവിഡ് രോഗവ്യാപനം നാടാകെ പടര്‍ന്നു പിടിക്കുകയും രോഗം മൂലം ആളുകള്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കരുതലുമായി ചാവക്കാട് നഗരസഭയുടെ ധനസഹായം. ചാവക്കാട് നഗരസഭയിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും കുടുംബത്തിലെ വരുമാനദായകരുമായിട്ടുള്ള കോവിഡ് ബാധിച്ച്…

മെഡിക്കല്‍ കോളേജിന് ഇനി ടൈല്‍ വിരിച്ച പുത്തന്‍ പാതകള്‍. തൃശൂരിലെയും സമീപ ജില്ലകളിലെയും സാധാരണക്കാരായ രോഗികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റോഡുകളാണ് പുതുക്കി പണിതത്. മെഡിക്കല്‍ കോളേജിലെകാഷ്വാലിറ്റിയെയും സി.ടി. സ്‌കാന്‍ -…