ഗ്രാമപഞ്ചായത്തില്‍ നിന്ന്പൊതുജനങ്ങള്‍ക്ക്നല്‍കുന്ന സേവനങ്ങള്‍സമയബന്ധിതമായുംകൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ളഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ്മാനേജ്‌മെന്റ് സിസ്റ്റം (ഐ എല്‍ ജി എം എസ്) പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഓപ്പണ്‍സോഴ്‌സ് സാങ്കേതികവിദ്യയില്‍ഇന്‍ഫര്‍മേഷന്‍ കേരള വികസിപ്പിച്ചിട്ടുള്ള പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമാണ്…
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കുന്നംകുളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു. കേന്ദ്രകായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ആദ്യ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് നിര്‍മാണത്തിന് കായികമന്ത്രാലയം പകുതി തുക അനുവദിച്ചതോടെയാണ് കുന്നംകുളം…
ആരോഗ്യ വകുപ്പിന് കീഴില്‍ തിരുവനന്തപുരം തൈക്കാട്, കോട്ടയം തലയോലപ്പറമ്പ്, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി, കാസര്‍കോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ എന്നിവിടങ്ങളില്‍ 2021-ല്‍ ആരംഭിക്കുന്ന ഒക്‌സിലിയറി നഴ്‌സിംഗ് ആന്റ മിഡ് വൈഫറി കോഴ്‌സിന് ഓരോ സ്‌കൂളുകളിലും…
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച 'ബി ദ വാരിയര്‍' ബോധവത്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. കോവിഡ്…
തൃശൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സി പി അബ്ദുള്‍ കരീം ചുമതലയേറ്റു. കണ്ണൂര്‍ ജില്ലയിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന അബ്ദുള്‍ കരീം സ്ഥാനക്കയറ്റം ലഭിച്ചാണ് തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അസിസ്റ്റന്റ്…
തൃശ്ശൂർ: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു. ബോട്ട് സര്‍വീസും ആരംഭിച്ചു. പൈതൃക പദ്ധതിയുടെ കീഴില്‍ മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക മ്യൂസിയം, പറവൂര്‍ സിനഗോഗ്, കോട്ടയില്‍ കോവിലകം…
തിരുവനന്തപുരം: ജില്ലയില്‍ വിധവകളുടെ ഉന്നമനത്തിനും പ്രശ്‌നപരിഹാരത്തിനുമായി വിധവാ സെല്ലിന്റെ നേതൃത്വത്തില്‍ വിധവ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തിരുവനന്തപുരം വനിതാ ശിശുവികസന ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയാണ് ഹെല്‍പ്പ് ഡെസ്‌ക് ആയി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍…
തിരുവനന്തപുരം: ജില്ലയിലെ ആദ്യ കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടുകാല്‍ കരിച്ചല്‍ കായല്‍ വൃഷ്ടിപ്രദേശത്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത്…
തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മരിയാപുരം ഐ.ടി.ഐയില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍, സര്‍വ്വെയര്‍ എന്നിവയിലും നോ മെട്രിക് ട്രേഡായ കാര്‍പ്പന്റര്‍ ട്രേഡിലും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു.…
ഇടുക്കി: യുഎന്‍ഡിപി പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന 'കമ്മ്യൂണിറ്റി-ടൂര്‍-ലീഡര്‍' പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലുള്ളവര്‍ക്കും, തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തുകളിലല്‍ നിന്നുള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷകര്‍…