ഇടുക്കി: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികളോടെ സെപ്റ്റംബര്‍ 8 ന് ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിക്കും. ജില്ലയിലെ 66 സാക്ഷരതാ കേന്ദ്രങ്ങളില്‍ രാവിലെ 9 ന് പതാക ഉയര്‍ത്തും. പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍,…

തിരുവനന്തപുരം: കോവിഡിന്റെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ അവശ്യ…

ഇടുക്കി: ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് ടേക്ക്…

ഇടുക്കി: യു.എന്‍.ഡി.പി പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന ഫാം ടൂറിസം, ഹോസ്റ്റഡ് ഫാമിംഗ് പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യുഎന്‍ഡിപി പദ്ധതി നടപ്പിലാക്കുന്ന മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ചിന്നക്കനാല്‍, അടിമാലി, ദേവികുളം,…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വാതില്‍പ്പടി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പാക്കും. പ്രയാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയും മറ്റു…

ഇടുക്കി: വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ തൊടുപുഴ മങ്ങാട്ട്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യായന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ഒഴിവുളള സീറ്റുകളില്‍…

കൊല്ലം: 'കാലിത്തൊഴുത്ത് നിര്‍മ്മാണം- ക്ഷീരകര്‍ഷകര്‍ അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍ ഓച്ചിറ ക്ഷീരോല്പാദന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 08 ന്രാ വിലെ 11 മണി മുതല്‍ ഓണ്‍ലൈന്‍ പരിശീലനം നടക്കും. ഗൂഗിള്‍…

ഇടുക്കി: ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.25% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 766 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 29 ആലക്കോട് 1…

ഇടുക്കി: കോവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടിയായ 'ബി ദ വാരിയര്‍' ക്യാമ്പയിന്‍ ഇടുക്കി ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ക്യാമ്പയിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ജില്ലാ പോലീസ് മേധാവി…

ഇടുക്കി: ഇക്കോ ലോഡ്ജുകള്‍ നവംബര്‍ ഒന്നിന് തുറന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള നിര്‍മാണമാണ് നടക്കുന്നതെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ . ഇടുക്കി ഇക്കോ ഹട്‌സില്‍ വിവിധ ടൂറിസം പദ്ധതികളുടെ നിര്‍മാണ പുരോഗതി അവലോകനം…