വയനാട്: ജില്ലയില്‍ ഇന്ന് (06.09.21) 694 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 974 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.14 ആണ്. 17…

ഭൂരേഖകള്‍ കൈമാറാത്തവര്‍ അടിയന്തരമായി നല്‍കണം ആലപ്പുഴ: ദേശീയപാതാ വികസനത്തിനായി സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നു. ഇതുവരെ 101 കേസുകളിലായി 36.25 കോടി രൂപയുടെ അവാര്‍ഡുകള്‍ പാസാക്കി. 57 കേസുകളിലായി 20.64 കോടി രൂപ ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക്…

വയനാട്: പൊതുസ്ഥലങ്ങളിലുളള മാലിന്യ നിക്ഷേപവും മറ്റ് കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി പനമരം ടൗണിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച സി സി ടി വി ശൃംഖലയുടെ ഉദ്ഘാടനം…

കൊല്ലം: ഐ.എച്ച്.ആര്‍.ഡി. യുടെ കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021- 22 അധ്യയന വര്‍ഷത്തിലേക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പി.ജി.ഡി.സി.എ/ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ യോഗ്യത തെളിയിക്കുന്ന…

മലപ്പുറം: മഹാശിലായുഗ ശേഷിപ്പായ മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തിന്റെയും നാടിന്റെയും ഓര്‍മ നിലനിര്‍ത്തുന്ന തരത്തില്‍…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍ ആറ്) 1,695 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.51 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

പാലക്കാട്‌: ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ വീടുകളിലെ മാലിന്യവും പരിസരങ്ങളിലെ പാഴ്‌ച്ചെടികളും വരുമാനമാര്‍ഗമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് കുലുക്കപ്പാറയില്‍ നിര്‍മ്മിച്ച ക്ലീന്‍ കൊഴിഞ്ഞാമ്പാറ ജൈവവള നിര്‍മ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍…

2122 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 6) 1569 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1037 പേര്‍, ഉറവിടം അറിയാതെ രോഗം…

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 30 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചിതറ, വെട്ടിക്കവല, കരീപ്ര, കുമ്മിള്‍, മൈലം,…

ആലപ്പുഴ: ജില്ലയില്‍ 18 വയസ്സു കഴിഞ്ഞ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കാത്തവര്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശമനുസരിച്ച് എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍/ സ്വകാര്യ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത…