തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്ച്ച (02/03/2021) 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു ജില്ലകളിൽ…
ആലപ്പുഴ: ജില്ലയിൽ 161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .5പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 153പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.112പേരുടെ പരിശോധനാഫലം നെഗറ്റീവായി.…
ആലപ്പുഴ: ജില്ലാ തല വോട്ടര്‍ ബോധവൽക്കരണ പരിപാടിയുടെ (സ്വീപ്പ്) ആഭിമുഖ്യത്തിൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചു. പേജിന്റെ പ്രകാശനം ജില്ലാകളക്ടര്‍ എ.അലക്സാണ്ടർ നിർവഹിച്ചു. വോട്ടർ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങളും…
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സി പി എമ്മിലെ അഡ്വ. ബിനോയ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ…
കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (മാർച്ച് 2) 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം…
പാലക്കാട്: ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കുന്നതിന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടേയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രചാരണ…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 328 പേര്‍ക്ക് ഉറവിടമറിയാതെ 15 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,690 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 19,432 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) 344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…
ഇടുക്കി: തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇടുക്കി ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ നിയമിച്ചു. ഷംനാദ്, ഡിപിഎം ഐ.റ്റി.മിഷന്‍, സെബാസ്റ്റ്യന്‍ കെ.എല്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ & ഡിസിട്രിക്ട്…
*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക്* ഇടുക്കി: ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 128 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 4…