രാഷ്ട്രീയ പരസ്യം ഉടന്‍ നീക്കം ചെയ്യണം ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ചട്ടം ഉറപ്പു വരുത്തുന്നതിന് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ക്ലാര്‍ക്ക്, ഒ.എ, സിവില്‍…

രോഗമുക്തി 500 കോഴിക്കോട്: ‍ജില്ലയില് ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957…

കൊല്ലം: കോവിഡ് നിയന്ത്രണ മാനദണ്ഡലംഘനങ്ങള്‍ തടയുന്നതിനായി സുശക്ത നടപടികള്‍ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവു പുറപ്പെടുവിച്ചു.…

കൊല്ലം: ജില്ലയില് ഇന്ന് 271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 268 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

കൊല്ലം: ‍ജില്ലയില് ചൂട് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തീരദേശത്ത് കൂടുതല്‍ ചൂട്…

കൊല്ലം: നിയമസഭാ തിരഞ്ഞടുപ്പ് പ്രക്രിയയും പ്രചരണവും പരിസ്ഥിതി സൗഹൃദ ഹരിതചട്ടം പ്രകാരം മാത്രമേ നടത്താവൂ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ചട്ടം മറികടന്നാല്‍ നിയമ നടപടികള്‍…

പാലക്കാട്: ലോക സിനിമാക്കാഴ്ചകൾ മുന്നേറുന്ന രാജ്യാന്തര മേളയിൽ മലയാള ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. മല്സര ചിത്രങ്ങളായ ചുരുളി ,ജയരാജിന്റെ ഹാസ്യം തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത് .ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയ ബിരിയാണി ,വാസന്തി…

പാലക്കാട്: ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലെ മലയാളി തിളക്കമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും . ആദ്യ പതിപ്പുമുതൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രങ്ങൾക്ക് പാലക്കാട്ടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കെ.എസ്.ഇ.ബി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, ഐ.ടി.ഐ ഗസ്റ്റ് ഹൗസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് എന്നിവ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കുന്നതു വരെ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുക. ഗവ.ഗസ്റ്റ് ഹൗസുകള്‍, പി.ഡബ്ല്യു.ഡി…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ - പരാതിപരിഹാര സെല്‍ ആരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ - പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് 9400428667…