നെന്മാറ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വൃക്ഷവത്ക്കരണ ക്യാംപയിനിന്റെ ഭാഗമായി ബ്ലോക്ക് തല കൂടിയാലോചനാ യോഗം ചേര്‍ന്നു. ക്യാംപിയിനെക്കുറിച്ച് നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സണ്‍ എസ്.വി. പ്രേംദാസ് വിശദീകരിച്ചു. വൃക്ഷവത്ക്കരണത്തില് ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ശുചിത്വ…
പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിയാങ്കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിലെ വാട്ടര്‍ എടിഎമ്മും ടേക്ക് എ ബ്രേക്കും ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023- 2024 വാര്‍ഷിക പദ്ധതിയില്‍…
കേരള സര്‍ക്കാരിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല തൊഴില്‍മേള 'സ്പെക്ട്രം ജോബ് ഫെയര്‍ 2025' കാസര്‍കോട് ഗവ. ഐടിഐ യില്‍ ഇന്ന് (മെയ് 27ന്) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച്…
പൈവളിഗെ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, ബോട്ടണി, ഫീസിക്സ്, കെമിസ്ട്രി,…
ഉപഭോക്തൃ സംരക്ഷണം, അളവ് തൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തി ലീഗൽ മെട്രോളജി വകുപ്പിന്റെ സേവനങ്ങളെ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി, കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ ബട്ടത്തൂരിൽ നിർമ്മിച്ച…
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് മെയ് 26 (തിങ്കൾ ) ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ…
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ മെയ് 26 തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 26 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ…
ഇടുക്കി ജില്ലയിൽ മേയ് 26ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾകക്കും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.…
* തിരുവനന്തപുരത്തെ സാഹചര്യം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോർപറേഷനിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ…