സംസ്ഥാനസർക്കാരി ൻ്റെ പദ്ധതിയായ ഡിജിറ്റൽ സർവെ കൊന്നത്തടി വില്ലേജിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായുള്ള ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ് അധ്യക്ഷത വഹിച്ചു. …
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള എമര്ജന്സി റെസ്പോണ്സ് ടീമുകളില് ഫസ്റ്റ് എയ്ഡ്, റെസ്ക്യൂ എന്നീ ടീമുകള്ക്കുള്ള പരിശീലനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ചു. പരിശീലന പരിപാടി ഇളംദ്ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം: ജില്ലാ മെഡിക്കല് ഓഫീസര് പത്തനംതിട്ട ജില്ലയില് മേയ് മാസത്തില് ഇതുവരെ 146 കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു. നിലവില് 122 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും…
കോട്ടയം: വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരം സബ് സെന്ററിൽ ചുമർ ചിത്രകലയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി. എല്ലാ ശനിയും ഞായറുമാണ് ക്ലാസ് . ജൂൺ 10നകം www.vasthuvidyagurukulam.com എന്ന…
കോട്ടയം: വാസ്തുവിദ്യാ ഗുരുകുലം ആറന്മുള കേന്ദ്രത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. പാരമ്പര്യ വസ്തു ശാസ്ത്രത്തിൽ പി.ജി. ഡിപ്ലോമ (ഒരു വർഷം, യോഗ്യത - സിവിൽ/ആർക്കിടെക്ചർ എൻജിനീയററിങ് ബിരുദം), പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ…
കോട്ടയം: ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടിജജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 1000 രൂപ സ്റ്റൈപ്പന്റോടുകൂടി എൻ.ഐ.ഇ.എൽ.ഐ.ടി. ഒ ലെവൽ കോഴ്സിലാണ് പരിശീലനം. കെൽട്രോണിന്റെ…
നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് ഉദ്ഘാടനം ചെയ്തു ആധുനിക സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകന്റെ ചെലവ് കുറയും: മന്ത്രി പി. പ്രസാദ് കോട്ടയം: ആധുനിക സാങ്കേതികവിദ്യകൾ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകരുടെ ചെലവ് കുറയുമെന്നും…
കേരളത്തിലെ ട്രഷറികൾ ആധുനിക വത്കരിച്ച് കൂടുതൽ ജനകീയമാവുകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. ഹോസ്ദുർഗ്ഗ് സബ് ട്രഷറി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതികൂല കാലാവസ്ഥയിലും നിറഞ്ഞ് നിൽക്കുന്ന കാഞ്ഞങ്ങാട് ടൗൺ…
വണ്ടാഴി ഗ്രാമപഞ്ചായത്തില് വൃക്ഷവത്ക്കരണ ക്യാംപയിനിന്റെ ഭാഗമായി കൂടിയാലോചനാ യോഗം ചേര്ന്നു. ക്യാംപയിന് പ്രവര്ത്തനങ്ങളെക്കുറിച്ച് നവകേരളം കര്മപദ്ധതി റിസോഴ്സ് പേഴ്സണ് എസ്.വി പ്രേംദാസ് വിശദീകരിച്ചു. ജൂണ് അഞ്ചിന് വൃക്ഷവത്ക്കരണ ക്യാംപയിന് വിപുലമായി ആരംഭിക്കുവാനും വാര്ഡ് തല…