കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി(ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡ്…

കോട്ടയം: പുകയില കമ്പനികൾ നവസിനിമകളിലൂടെയും, മാധ്യമങ്ങളിലൂടെയും കുട്ടികളുടെയിടയിൽ പുകയിലയുടെ പ്രചാരം വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ പറഞ്ഞു. ലോക പുകയില വിരുദ്ധ…

2024 ജൂൺ 5 മുതൽ 9 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനിയറിങ്/ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ്…

കോട്ടയം: കേരളത്തിലെ സഹകരണമേഖല തങ്ങളുടെ ഭാവനയ്ക്കും അപ്പുറത്താണെന്ന് ജാർഖണ്ഡിൽ നിന്നുള്ള സഹകരണമേഖലയുടെ പ്രതിനിധികൾ. കേരളത്തിലെ സമസ്തമേഖലകളിലും സഹകരണപ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് തങ്ങളുടെ കേരളസന്ദർശനത്തിലെ അനുഭവമെന്നും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറലിന്റെ കോട്ടയം ഓഫീസിലെത്തിയ ജാർഖണ്ഡ് പ്രതിനിധികൾ…

കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂന പക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂന പക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന…

അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കന്നഡ, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31ന് രാവിലെ 11ന് ഹയര്‍സെക്കണ്ടറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9495430942,6238778940.ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂര്‍…

ഒ.പി. ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കൺ നമ്പറുമായി ആശുപത്രിയിലെത്താം; ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാം കോട്ടയം: ജില്ലയിലെ 32 സർക്കാർ  ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്  സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കൽ ഓഫീസർ…

കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് (19-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും…

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം. നേമത്ത് വില്ലേജ്തല ജാഗ്രതാ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ ആണ് ലഹരി മാഫിയയുടെ…

താമസസൗകര്യമുള്ള ഗ്രാമീണമേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയ്ക്ക് മാലിന്യസംസ്‌കരണ റേറ്റിംഗും  നടത്തുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് നടപടി. ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരമായാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഇതുവഴി സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയുള്ള വരുമാനവര്‍ധനയാണ് ലക്ഷ്യം.…