സ്‌കൂള്‍തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് കൊല്ലം താലൂക്ക് പരിധിയിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 29 രാവിലെ ഏഴ് മുതല്‍ ആശ്രാമം മൈതാനത്ത് നടത്തും. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്…
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലസ്ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ എ സി മെക്കാനിക്ക്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.…
ന്യുനപക്ഷ കമ്മിഷന്‍ അംഗം എ. സൈഫുദീന്‍ ഹാജി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. അഞ്ചു കേസുകള്‍ പരിഗണിച്ചു. ഒരു പുതിയ പരാതി സ്വീകരിച്ചു. ചവറ തെക്കുംഭാഗം സ്വദേശിനിയായ വായോധികയെ അയല്‍വാസി ശല്യപ്പെടുത്തി…
യുവതയുടെ ലഹരിഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനു പ്രധാന കാരണമാകുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങിലാണ് അംഗമായ ഇന്ദിര രവീന്ദ്രന്റെ നിരീക്ഷണം. വയോജനങ്ങള്‍നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. പുതുതലമുറ-മൈക്രോ ഫിനാന്‍സ്…
ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍മുഖേന അപേക്ഷകള്‍ മെയ് 28 വൈകിട്ട് അഞ്ചുമണിക്കകം നല്‍കണം. രജിസ്‌ട്രേഷന്‍ ഫീസ് 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) thss.ihrd.ac.in ലിങ്ക്…
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷം വൃക്ഷതൈ നടുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ ലക്ഷ്യമാക്കുന്നതായി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ അവലോകനയോഗത്തില്‍ അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ പരമാവധി മരങ്ങള്‍…
കുട്ടികളില്‍ ഉന്നതനിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കമായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് കുട്ടികള്‍ക്കൊപ്പം ‘ക്ലാപ്’ അടിച്ചാണ്…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കിഡ്), 'ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍' വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. മെയ് 22 മുതല്‍ 24 വരെ കളമശ്ശേരിയില്‍ …
കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് മെയ് 16 തുടക്കം. 19 വരെ നടക്കുന്ന ക്യാമ്പിന്റെ…
(മെയ് 16) ദേശീയ ഡെങ്കിപ്പനി ദിനാചരണം. 'സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം ' സന്ദേശമാണ് ഇത്തവണത്തേത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവപ്രധാന ലക്ഷണങ്ങള്‍.…