ജനമൈത്രി സഹൃദയ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വോളിബോൾ, ഫുട്‌ബോൾ ടീമുകളെ ഉൾപ്പെടുത്തി ഈ മാസം 12 വരെ എ.ആർ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ആറാം ദിന…
കൊച്ചി: ഗ്രാമവിശുദ്ധി നിലനിർത്തി തീർത്ഥാടനങ്ങൾക്ക് മാതൃകയായി തിരുവൈരാണിക്കുളം തീർത്ഥാടനം. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും ക്ഷേത്രപരിസരവും നാട്ടുവഴികളും മാലിന്യമുക്തം. ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ക്ഷേത്രഭരണസമിതിയും കൈകോർത്തതിന്റെ…
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌ക്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം…
ജില്ലയില്‍ വിശപ്പുരഹിതകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ സേവന പരിചയമുള്ളവര്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി അറിയിച്ചു. ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കുക…
ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം വഴി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നു. അര്‍ഹരായ തൊഴിലാളികള്‍ വിശദവിവരങ്ങളുമായി ജില്ലാ വ്യവസായകേന്ദ്രം ചെറുതോണി (04862 235507), തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം…
മനുഷ്യന്റെ സമഗ്രവികസനവും സാമൂഹിക പ്രയാസങ്ങളില്‍ നിുള്ള മോചനവും സര്‍വ്വതല സ്പര്‍ശിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കാന്‍ കഴിയണമെ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. പൈനാവ് കേന്ദ്രീയവിദ്യാലയത്തിന്റെ കെ'ിട സമുച്ചയം…
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 12 നു രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30 വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും…
കര്‍ഷക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പ്രവര്‍ത്തിക്കുന്ന അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലാബില്‍ ഒരു ലാബ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 19 ന് രാവിലെ 10 മണിക്ക് …
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പലത്തുകരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 10 മുതല്‍ 15 വരെ വാര്‍ഡുകള്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 10 വാര്‍ഡുകള്‍…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം അഡ്വ.മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിംഗില്‍ നാലു പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ഒരു പരാതി ലഭിച്ചു.…