2020 ഓടെ സംസ്ഥാനത്ത് നിന്നും ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന…
കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി 20-ാം തീയതി കാലടി, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി…
കാക്കനാട്: മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പട്ടികജാതി വനിതകള്‍ക്കായി ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി നെല്ലാട് നടത്തുന്ന സ്റ്റൈപ്പന്റോടു കൂടിയ ആറു മാസത്തെ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 30 നും…
ഇന്ത്യയിലെല്ലായിടത്തും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് യൂണിവേഴ്‌സല്‍ കാര്‍ഡ് കാക്കനാട്: ഇന്ത്യയിലെ ദളിതരും പീഢിതരും അശരണരുമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് കേന്ദ്ര സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍.…
വകുപ്പിലെ ഡേറ്റാ ശേഖരണവും റിപ്പോര്‍ട്ട് തയ്യാറാക്കലും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്‌ട്രെങ്തനിംഗ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് മുഖേന വികസിപ്പിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്…
പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനായി പരീക്ഷിച്ച പദ്ധതികളിലെ പോരായ്മകള്‍ക്ക് മറുപടിയായി ഇതാ ജില്ലയില്‍ നിന്ന് ഒരു വിജയ മാതൃക. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ നിറച്ച ചാക്കുകള്‍ കയറ്റിയ…
മകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച്ജില്ലയില്‍മകരജ്യോതിദര്‍ശനത്തിന് ജില്ലാഭരണകൂടംഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ശബരിമലസ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍എത്തുന്ന അയ്യപ്പഭക്തന്‍മാരുടെ തിരക്ക്കണക്കിലെടുത്ത്മതിയായസുരക്ഷയും മുന്‍കരുതലും എടുക്കുന്നതിനും ജസ്റ്റിസ്എം.ആര്‍ ഹരിഹരന്‍നായര്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുംശുപാര്‍ശകളും പാലിച്ച് നടപടികള്‍സ്വീകരിക്കാനുംഎല്ലാവകുപ്പുകളുംഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന്‌വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്ഹാളില്‍ചേര്‍ന്ന അവലോകന യോഗത്തില്‍ശബരിമലസ്‌പെഷ്യല്‍…
പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെഅക്കാദമിക്മികവി െന്റ കേന്ദ്രങ്ങളാക്കിമാറ്റുമെന്ന്‌വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സിരവീന്ദ്രനാഥ് പറഞ്ഞു. തൊടുപുഴഡയറ്റ്‌കേന്ദ്രത്തില്‍ഹെറിറ്റേജ്മ്യൂസിയവുംശാസ്ത്ര പഠന കേന്ദ്രവുംഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെഎട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളെഅടുത്ത എട്ടുമാസത്തിനകംഎല്ലാസൗകര്യങ്ങളുമുള്ളഹൈടെക് ക്ലാസുകളാക്കിമാറ്റുമെന്ന്അദ്ദേഹം അറിയിച്ചു. 2018-19 വര്‍ഷംമാര്‍ച്ച് 31 നകം…
സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയുംമികവിന്റെകേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന വിധത്തില്‍അതിവിപുലമായ ഉത്തരവാദിത്തമാണ്‌സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെഏറ്റെടുത്തിരിക്കുന്നതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായരക്ഷാകര്‍ത്യ പരിശീലനത്തിന്റെസംസ്ഥാനതലഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുമുഖ്യമന്ത്രി. നമ്മുടെ നാട്ടിലെ പഴയതലമുറയിലെ ഉന്നത ശീര്‍ഷരായ…
'ശരണ്യ' സ്വയം തൊഴില്‍ പദ്ധതി പ്രകാരമുള്ള ബത്തേരി താലൂക്കിലെ 226 പേര്‍ക്കുളള സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കുള്ള ഏഴു ദിവസത്തെ സംരഭകത്വ വികസന പരിശീലനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി ദിശ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററില്‍ നഗരസഭാ…