ജില്ല ഹോമിയോപ്പതി വകുപ്പും വെളളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സൗഹാര്‍ദ്ദം 2018 വെളളമുണ്ട എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ വിലന്തറ, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തെക്കുംപുറം, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമ്പുഴ എന്നീ വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് ദിവസമായ ജനുവരി 11ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ…

ജില്ലയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി അക്ഷരലക്ഷം സാക്ഷരതാ പരിപാടി ആരംഭിച്ചു. ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ജനകീയ കാമ്പയിനിലൂടെയാണ് പരിപാടി നടത്തുക. ജനുവരി 10 വരെ വാര്‍ഡുകളില്‍…

സംസ്ഥാനത്ത് ആവശ്യമുള്ള 12.5 കോടി മത്സ്യകുഞ്ഞുങ്ങളെ മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിനുള്ളില്‍ ഉദ്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആയിരം തെങ്ങ് സര്‍ക്കാര്‍ ഫിഷ്ഫാം ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം…

 കൊച്ചി: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ബാനറില്‍ 19 വയസില്‍ താഴെയുളള സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ യുവജന ദിനമായ ജനുവരി 12-ന് രാവിലെ ഒമ്പത് മുതല്‍ ഞാറയ്ക്കല്‍ സെന്റ് മേരീസ് യു.പി. സ്‌കൂള്‍…

കൊച്ചി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വിവര ശേഖരണത്തില്‍ ഇതുവരെ ഉള്‍പ്പെടാത്തവര്‍ മൂന്ന് ദിവസത്തിനകം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നീ…

പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി പ്രേമലത ഇനി മുതല്‍ ഇന്ത്യക്കാരി. സുല്‍ത്താന്‍പേട്ട സ്വദേശിനിയായ ആര്‍ പ്രേമലത 1962 ല്‍ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ല്‍ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാടെത്തി. മലേഷ്യയില്‍ ജനിച്ചതിനാല്‍ വിസയോടുകൂടിയാണ്…

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തി യോഗം നടത്തി. സംയോജന ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര…

ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനോത്സവം നടത്തി. താലൂക്ക് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 വീതം കുട്ടികളാണ് വായനോത്സവത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ തമിഴ് പഠിക്കുന്ന ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല വായനോത്സവവും നടത്തി.…

കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യയിലെ പ്രഥമ പട്ടണമാകാന്‍ തയ്യാറെടുക്കുന്നു. കോട്ടയം നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയായി. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍…