പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജനുവരി 11 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,11 തിയതികളിലും വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ…

വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനം അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. വേങ്ങര - തിരൂരങ്ങാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മമ്പുറം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവേചനമില്ലാതെയാണ്് കഴിഞ്ഞ സര്‍ക്കാര്‍…

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ്  പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് പരിസരങ്ങളില്‍ പൊതുശുചീകരണം നടത്തി.  ബേക്കല്‍ കോട്ടയുടെ സമീപം നടന്ന ചടങ്ങില്‍ പളളിക്കര പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിര …

 കാര്‍ഷികമേഖലയുടെ സമഗ്രമായ പുരോഗതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള പദ്ധതികളാണു…

കേരളത്തിന്റ കലാ-സാംസ്‌കാരിക പൈതൃകം അടുത്തറിയാനും ആസ്വദിക്കാനും അവസരമൊരുക്കി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സി യും നടത്തുന്ന ഉത്സവം 2018 ന് തുടക്കമായി. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോകടൂറിസം ഭൂപടത്തില്‍…

ഇ-പോസ് മെഷീനുകള്‍ മാര്‍ച്ചോടെ എല്ലായിടത്തും വ്യാപാരികള്‍ക്ക് പുതിയ പാക്കേജ് നടപ്പിലാക്കും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ എല്ലാവശങ്ങളും നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളിയില്‍ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍…

അമ്പലവയലില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേള പൂപ്പൊലി വേദിയില്‍ റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റെലിസ് സ്റ്റാള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. റെവന്യൂ വകുപ്പിലെ ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍…

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആരായാനും സ്ഥലത്തെത്തി പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മൂന്നു ഡി.എഫ്.ഒമാരുടെയും കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ച ദ്രുതകര്‍മ സംഘം രൂപവത്കരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍…

 സ്വാമി വിവേകാനന്ദന്റെ  കേരളസന്ദര്‍ശനം  കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ ഉത്തേജകമാണ് നല്‍കിയതെന്ന്  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.  അദ്ദേഹത്തിന്റെ സന്ദര്‍ശന  ശേഷമാണു  ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലകരമായ സാമൂഹ്യ മാറ്റങ്ങള്‍ക്കു കേരളം വേദിയായത്. …

 കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി  ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.…