കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി  ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.…

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു.…

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണെന്ന് ജില്ലയുടെ ചുമതലയുള്ള ക്ഷീര വികസന -മൃഗസംരക്ഷണ - വനം വകുപ്പു മന്ത്രി  അഡ്വ. കെ. രാജു പറഞ്ഞു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്…

അമ്പലവയല്‍ : പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാന്നിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. മുപ്പത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന സി.എച്ച്.സി. സംഘടനയ്ക്ക് സിസ്റ്റര്‍…

അമ്പലവയല്‍ : കോടമഞ്ഞ് പുതച്ച വയനാടന്‍ ഗിരിശൃംഗങ്ങളുടെ ദൃശ്യഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്റെ ഫാമും വില്ല്യം മാത്യുവും. അമ്പലവയല്‍ മേഖലാ പുഷ്പ…

അമ്പലവയല്‍ : കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ആത്മ വയനാടിന്റെ ഭാഗമായി പൂപ്പൊലിയില്‍ കാര്‍ഷിക വിളകള്‍ പ്രദര്‍ശിപ്പിച്ചു. വയനാട്ടിലെ ഓരോ കര്‍ഷകരില്‍ നിന്നും വിളവെടുത്ത ഇനങ്ങളാണ് പ്രദര്‍ശനനഗരിയിലുളളത്. കൃഷി വകുപ്പും, മൃഗസംരക്ഷണ…

മാറിവരുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെ ഫലമായി പ്രവാസി മലയാളികളുടെ മടങ്ങിവരവിന്റെ തോത് ഗണ്യമായി ഉയരുമെന്ന വിലയിരുത്തലുമായി ആഗോള കേരളീയ മാധ്യമ സംഗമം. സ്വദേശിവത്കരണം, സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ അസന്തുലിതാവസ്ഥ തുടങ്ങിയ ഗൗരവമേറിയ ഘടകങ്ങള്‍ മടങ്ങി…

ജില്ലയില്‍ കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ  കേരള പാഠങ്ങള്‍ എന്ന സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍  വി ശശി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

രാജ്യത്തിന്റെ വിഭവ സമാഹരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കാര്‍ഷികമേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോയെന്ന് സംശയമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന മുന്തിയ പരിഗണന കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര തോട്ടവിള…

ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന 80 ശതമാനം കുട്ടികള്‍ക്കും മീസില്‍സ് - റുബെല്ല വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…