സമൂഹത്തിന്റെ മുന്നേറ്റത്തിന് ഉതകുന്നവിധം മാറ്റത്തിന് അനുസരിച്ച് കാലകാലങ്ങളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ നിയമനിര്‍മ്മാണ സഭകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി…
ആവാസ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. പരിപാടിയില്‍ പദ്ധതിയെക്കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കുമാരന്‍…
സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ജില്ലാതല ആഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് സമാപനം. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാതൃക നിയമസഭയോടെയാണ് രണ്ടുദിവസത്തെ പരിപാടികള്‍ക്ക് സമാപനമായത്. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ജില്ലയിലെ വിവിധ…
പകര്‍ച്ച വ്യാധിക്കെതിരെ യുദ്ധസന്നാഹങ്ങളോടെയുളള പ്രതിരോധപ്രവര്‍ത്തന ങ്ങളാണ് അവലംബിക്കേണ്ടതെന്ന് തുറമുഖ-മ്യൂസിയം- ആര്‍ക്കിയോളജി-ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം മുതല്‍ തുടങ്ങുന്ന 'ആരോഗ്യജാഗ്രത 2018-പകര്‍ച്ചവ്യാധിക്കെതിരെ' കാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും…
കൊച്ചി: ചാലക്കുടിപ്പുഴയ്ക്കും പെരിയാറിനും കൈവഴികള്‍ക്കും കുറുകെ ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നു. കുന്നുകരയില്‍ ചെറിയതേക്കാനം, കോരന്‍കടവ്, പുത്തന്‍വേലിക്കരയില്‍ കണക്കന്‍കടവ് എന്നിവിടങ്ങളിലെ ബണ്ട് നിര്‍മാണം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ച്…
കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷകളെക്കുറിച്ചുളള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമായി ജനുവരി നാലിന് വൈകിട്ട് ഏഴു മുതല്‍ 11.30 വരെ നടത്തിയ മിന്നല്‍…
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പ്പ അവാര്‍ഡ് കട്ടപ്പന അര്‍ബന്‍ പി.എച്ച്.സിക്ക് ലഭിച്ചതായി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ് എം തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ എന്നിവര്‍ അറിയിച്ചു.…
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചരിത്രപരമായ നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞ നിയമസഭയാണ് കേരളത്തിന്റേതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിപ്ലവകരമായ നിയമനിര്‍മ്മാണത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരള നിയമസഭയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ സ്വതന്ത്ര്യ സമര സേനാനികളായ കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍, കെ ആര്‍ കണ്ണന്‍, ഗോപാലന്‍ എന്നിവരെയും മുന്‍ നിയമസഭാംഗങ്ങളായ സി ടി അഹമ്മദാലി, കെ പി കുഞ്ഞിക്കണ്ണന്‍,…