കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ നിയമസഭയിലെത്തിച്ച ചരിത്രമുറങ്ങുന്ന നീലേശ്വരത്ത് നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് പ്രൗഡഗംഭീര തുടക്കം. നിയമസഭാ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ടുദിവസത്തെ പരിപാടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.…
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയാന്‍ ആരെ സമീപിക്കണമെന്നുമായിരുന്നു ഒറീസക്കാരനായ രാജേന്ദ്രനായിക്കിന്റെ ചോദ്യം. 17 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന രാജേന്ദ്ര നായിക് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ഹിയറിങ്ങിലാണ് ചെയര്‍മാന്‍…
പോരായ്മകള്‍ പരിഹരിച്ച് കര്‍ഷ സമൂഹത്തിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സഹകരണ-ടൂറിസം-ദേവസ്വം-വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെയും പാലക്കാട് ജില്ല സഹകരണ ബാങ്കിന്റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തില്‍…
സര്‍ക്കാര്‍ പ്രഖ്യാപനുസരിച്ച് രണ്ടുവര്‍ഷത്തിനകം ക്ഷീര മേഖല സ്വയം പര്യാപ്തമാവുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ,വനംവന്യജീവി വകുപ്പ്മന്ത്രി കെ രാജു പറഞ്ഞു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷംകൊണ്ട് പതിനേഴര ശതമാനമാണ് ക്ഷീര മേഖലയിലെ ഉല്‍പ്പാദന വര്‍ധനവ്. അനുയോജ്യവകുപ്പുകളെയും…
അമ്പലവയല്‍: പൂക്കളില്‍ വൈവിധ്യം നിറച്ച് കാണികളെ വിസ്മയിപ്പിക്കുന്ന പൂപ്പൊലിയില്‍ ഏവര്‍ക്കും സാഹസിക അഭ്യാസങ്ങള്‍ ശ്രദ്ദേയമായി നിസാമും സംഘവും. കുട്ടികളിലെ ധീരതയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നില്‍ എന്നും ഭാര്യ പിതാവാണ് തനിക്ക്…
കൊച്ചി: നിലവിലുള്ള ഭരണസംവിധാനത്തിന്റെ കാലാനുസൃതമായ പരിഷ്‌കരണമാണ് ഭരണപരിഷ്‌കാര കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഭരണസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ജനങ്ങളുടെ അഭിപ്രായപ്രകാരം കമ്മീഷന്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയും വേണം. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന…
അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് ത്രിഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല . പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ കാര്യങ്ങൾ…
ജനുവരി അഞ്ചിന് കൊല്ലത്ത് നടക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിന്റെ വിളംബരമായി കാര്‍ട്ടൂണ്‍-ഫോട്ടോ പ്രദര്‍ശനം തുടങ്ങി. പ്രസ് ക്ലബ്ബ് മൈതാനിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഓഖി ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ…
ജെന്‍സി എന്ന മിടുക്കി ഇന്ന് ബഡ്‌സ് സ്‌കൂളിന്റെ അഭിമാനമാണ്. ഭിന്നശേഷിയുടെ മികവ് പദ്യപാരായണത്തിലെ ഒന്നാം സമ്മാനവും ലളിതഗാനത്തിലേയും സിനിമാഗാനത്തിലേയും പ്രകടനം രണ്ടാം സ്ഥാനമായും ജെന്‍സി സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഇരട്ടിമധുരമായി. ഗവണ്‍മെന്റ്…
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ മന്തുരോഗ പ്രതിരോധ ചികിത്സ ജില്ലയില്‍ നല്‍കിത്തുടങ്ങി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്ന് വിതരണത്തിലൂടെ രോഗം പടരുന്നത്…