പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെ് വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. ആരോഗ്യ ജാഗ്രതാ…
ജില്ലാ ജനമൈത്രി പോലീസ് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ മൂന്നാം ഘട്ടം വനിതാസെല്ലിനടുത്തുള്ള ജില്ലാ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ചു. മൂന്നുദിവസത്തെ പരിശീലനം വനിതാ സെല്‍ സിഐ നിര്‍മലയുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് ഉദ്ഘാടനം…
കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20-ന് കാലടിയിലെ ശ്രീ…
5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ, സ്ക്വാഷുകൾ തുടങ്ങി അൻപതിലധികം വിഭവങ്ങൾ…
പൂപ്പൊലിയിൽ കർഷകർക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാളിൽ നിന്നറിയാം. കർഷകർക്കായി കൃഷിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്,…
അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി…
തളങ്കര: പൊതുവിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്ത്തുേന്നതിന്റെ ഭാഗമായി സംസ്ഥാന സര്ക്കാഹര്‍ ആവിഷ്‌ക്കരിച്ച മികവിന്റെ കേന്ദ്രങ്ങള്‍ വിദ്യാലയ പദ്ധതിയില്‍ ഉള്‌പ്പെ ടുത്തിയ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ പുതുതായി നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖയ്ക്ക് യോഗം അംഗീകാരം…
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തുടങ്ങുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ കുട്ടികളുടെ വീട്ടുപടിക്കല്‍ സേവനനിരതമാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഗവണ്‍മന്റ് വിക്‌ടോറിയ ആശുപത്രിയില്‍ രണ്ട് യൂണിറ്റുകളുടേയും…
ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ജലസേചന പദ്ധതികളുടെ കനാലുകള്‍ തുറക്കുന്നു. പെരിയാര്‍വാലി പദ്ധതിയുടെ കനാലുകള്‍ ജനുവരി 10 നും മൂവാറ്റുപുഴ പദ്ധതിയുടെ കനാലുകള്‍ ജനുവരി 15 നും തുറന്ന് ജലം ഒഴുക്കുമെന്ന് ജില്ലാ കളക്ടര്‍…
അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് തീർത്ഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല . പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ…