കൊച്ചി: സമൂഹത്തിന് രോഗങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കുന്നത് മാഫിയാപ്രവര്‍ത്തനമാണെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പഴ്‌സണ്‍ ചന്ദ്രികാദേവി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ…
സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ജില്ലാതല സര്‍വ്വേക്ക് ജനുവരി 14ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കുറവിലങ്ങാട് കോഴാ വാര്‍ഡില്‍ സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വഹിക്കും.…
കേരള വനിതാ കമ്മീഷന് കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അദാലത്ത് ഈ മാസം 15 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും.
ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതി രൂപീകരണം അന്തിമഘട്ടത്തില്‍. പദ്ധതിക്കായി വിവിധ മേഖലകളില്‍ നിന്ന് സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സി. കേശവന്‍ സ്മാരക…
കാക്കനാട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍ 'നിയുക്തി 2018'…
ജില്ലയിലെ എയ്ഡ്സ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി ആദ്യ വാരം തുടങ്ങും. സംസ്ഥാനത്ത് എയ്ഡ്സ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു…
പൂര്‍ണ്ണമായും ശുചിത്വത്തിനും പ്രകൃതി സൗഹാര്‍ദ്ദതയ്ക്കും പ്രാധാന്യം നല്‍കിയാണ് വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രാഫ്റ്റ്മേള 2018 സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടുമുളള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെട്ട മേളയില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിയും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു…
ചിറ്റൂര്‍ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ താലൂക്കിലെ എല്‍.പി -യു.പി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും, ബി.കോം ബിരുദധാരികള്‍ക്ക് ജി.എസ്.ടി നിയമങ്ങള്‍-തൊഴില്‍ സാധ്യത വിഷയത്തില്‍ പരിശീലനവും നല്‍കി. ബി.എസ്.എന്‍.എല്‍-മായി ചേര്‍ന്നുളള ഇന്‍പ്ലാന്റ് പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവതീ -യുവാക്കള്‍ക്ക് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ പരിശീലനം നല്‍കുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ ക്രിയേറ്റീവ് ഡ്രസ്സ് ഡിസൈനിംഗ് എന്ന കോഴ്‌സിന് 18നും…
ലോകായുക്തയുടെ സിറ്റിംഗ് ജനുവരി 17, 18, 19 തീയതികളില്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരാതികള്‍…