കേരള ഫീഡ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം ആവർത്തിത ചെലവ് വലിയ രീതിയിൽ കുറയ്ക്കുകയും ആരോഗ്യകരമായ…

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. എടത്തല രാജീവ്‌ ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിനാഘോഷം എറണാകുളം ജില്ലാ കളക്ടർ എൻ. എസ്‌. കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. ബുദ്ധിപരമായ വെല്ലുവിളികൾ…

തൃശൂർ - പൊന്നാനി കോൾ നിലങ്ങളിൽ ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്നത് ഉൾപ്പെടെ കോൾ കഷകരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ,സ്റ്റ് 16 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്യത്തിൽ…

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 9 വരെ വിവിധ പരിപാടികള്‍ ഓണത്തിന്റെ പെരുമയും പാരമ്പര്യവും വിളിച്ചോതും വിധം തൃക്കാക്കരയില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. തൃക്കാക്കരയിലെ ഓണാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി,ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ അത്താഘോഷം ഈ വർഷം ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടപ്പിലാക്കുന്നു. മാലിന്യത്തിൻ്റെ അളവ് കുറച്ചും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിച്ചുമാണ് ഹരിത…

എടവണ്ണ വെറ്ററിനറി ഉപകേന്ദ്രത്തിന് ചാത്തല്ലൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. തറക്കലിടൽ കർമ്മം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് നടത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.…

പരിമിതിയിലും പതറാതെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശന-വിപണന മേളയായി മാറി ജില്ലാതല സംഗമം. വിവിധ വർണ്ണത്തിലും രൂപത്തിലും നിർമ്മിച്ച പൂചെണ്ടുകൾ, നിറങ്ങൾ ചാലിച്ചെഴുതിയ അലങ്കാര ബോട്ടിലുകൾ, വിവിധ രൂപത്തിലും…

  ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ബഡ്‌സ് സ്ഥാപനങ്ങൾ ജനകീയമാക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമാഗമായാണ് ബഡ്സ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സംഗമം സംഘടിപ്പിച്ചത്.…

  കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവലിൻ്റെ ഭാഗമായി 'നവകേരളവും പ്രാദേശിക സർക്കാരും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മേളയുടെ മൂന്നാം ദിനമായ ഇന്ന് ( ഓഗസ്റ്റ് 16)…

ജില്ലയിലെ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു. തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ബഡ്സ് സംഗമത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് നിർവഹിച്ചു. ജില്ലാ…