നേമം നിയോജക മണ്ഡലത്തിലെ തമലം ഇലങ്കം ഗാർഡൻസ് മുതൽ ശ്രീരാജേശ്വരി ക്ഷേത്രം വരെയുള്ള റോഡ്, ഏറത്ത് തമ്പുരാൻകുളം - കേശവദേവ് റോഡ്, അങ്ങേക്കോണം - ഏറത്ത് തമ്പുരാൻകുളം റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം മന്ത്രി…

വൈവിധ്യങ്ങളില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന…

വാട്ടര്‍ ചാര്‍ജ് കുടിശ്ശികയുള്ളതും നോട്ടീസ് നല്‍കിയിട്ടും പ്രവര്‍ത്തന രഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തതുമായ കുടിവെള്ള ഉപഭോക്താക്കളുടെ കുടിവെള്ള വിതരണ കണക്ഷന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ വിച്ഛേദിച്ചു തുടങ്ങി. വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ഡിവിഷന്റെ…

ആസാദി കാ അമൃത് മഹോത്സവം മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാഭിമാന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം…

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സഹോദരങ്ങൾക്ക് നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ 3 ലക്ഷം രൂപ ധനസഹായം കൈമാറി. കേരള ബിൽഡിംഗ്‌ & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡ്‌ മുഖേന കേരള…

സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റില്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍…

ശരിയായവിവരം ലഭിച്ചാൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി യുവതലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…

പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും കുമളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പശാല നടത്തി. കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ…

മന്ത്രി എം.ബി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'നശാമുക്ത് ഭാരത് അഭിയാന്‍' ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ആസ്ഥാനത്ത്…

മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.…