കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് വേണ്ടി ഹൈബി ഈഡൻ എം.പിയുടെ 2022-2023 വർഷത്തെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20.86 ലക്ഷം രൂപയുടെ ബസ് അനുവദിച്ചു. കമ്മ്യൂണിറ്റി…

വനിതാ ശിശു വികസനവകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികാഘോഷം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ അഡ്വ.…

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ തൊടുപുഴ നഗരസഭയിലെ കരട് രൂപരേഖ തയ്യാറായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖാ അവതരണം തൊടുപുഴ…

കൃഷിയുടെ പ്രാധാന്യം വിളിച്ചോതി കടമ്പൻ മൂത്താൻ നയിക്കുന്ന കാർഷിക വിളംബരജാഥ നാല് പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും കൃഷിയിൽ നിന്ന് അകന്നു പോകുന്നവരെ കൃഷിയുടെ പ്രാധാന്യം അറിയിച്ചു മണ്ണിലേക്ക് തിരികെ…

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം:  പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്പ് ഫിറ്റിങ്,…

പച്ചക്കറി തൈകൾ നട്ടു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മാതൃകയായി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. കടുങ്ങല്ലൂർ കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത പച്ചക്കറി തൈകൾ സ്വകാര്യ വ്യക്തിയുടെ നാല് സെന്റ് സ്ഥലത്ത്…

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നടന്നു. ജില്ലയിലെ ബാങ്കുകളുടെ 2023-24 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ പ്രകടനം യോഗത്തില്‍ അവലോകനം ചെയ്തു. ജൂണ്‍ 30…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ജനകീയ ഹരിത ഓഡിറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസിന്റെ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, മാലിന്യ സംസ്‌കരണത്തിനുള്ള…

ജനാധിപത്യം ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.…

പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമ - മന്ത്രി അഹമ്മദ് ദേവർകോവിൽ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി…