പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമ - മന്ത്രി അഹമ്മദ് ദേവർകോവിൽ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി…
കേരളത്തിലെ തനത് കൈത്തറി ഉത്പന്നങ്ങളുടെ മേന്മയും പ്രാധാന്യവും വൈവിധ്യവും എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനും പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും, അതുവഴി സാധാരണക്കാരായ നെയ്ത്ത് തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും…
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിലും വിവിധ പരിപാടികൾ നടന്നു. രാവിലെ ഒമ്പതിന് ജില്ലാ അഡീഷണൽ മജിസ്ട്രേട്ട് അനിൽ ജോസ് ദേശീയ പതാക ഉയർത്തി. സിവിൽ സ്‌റ്റേഷനിലെ ഗായകസംഘത്തിന്റെ ദേശീയ ഗാനാലാപന പശ്‌ചാത്തലത്തിൽ…
മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെയും തിരുവനന്തപുരം കോർപ്പറേഷന്റെയും നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. എസ്.എം.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാലിന്യ…
വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ്…
സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട്…
വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്‍മാര്‍ട്ട് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പു മന്ത്രി വി.…
ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ് മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ…
ഖാദി "ഓണം മേള 2023" സമ്മാനപദ്ധതിയിലെ ആദ്യ ജില്ലാ തല നറുക്കെടുപ്പ് മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ വെച്ച് മലപ്പുറം നഗരസഭ കൗൺസിലര്‍ സുരേഷ് മാസ്റ്റർ നിർവഹിച്ചു. ആദ്യ…
വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പോലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം, ഫാര്‍മസി ഗോഡൗണ്‍, ലിഫ്റ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ…