മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പക്ഷമാണ് ഷാഹിനയുടെതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ പ്രസ്സ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് സ്വീകരണവും സംസ്ഥാന ചലച്ചിത്ര…
സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രാഥമിക യോഗം ഇരിട്ടി നഗരസഭയിൽ ചേർന്നു. നഗരസഭയുടെ നിലവിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ…
സ്വാതന്ത്ര്യസമര സേനാനി ആറന്മുള പരമൂട്ടില്‍ വീട്ടില്‍ ടി. എന്‍. പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ (96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ…
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രത്തിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശിശു സൗഹൃദ…
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ ഓപ്പറേഷന്‍ ഫോസ്‌കോസ് വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധന ഡ്രൈവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 45 ഭക്ഷ്യസ്ഥാപനങ്ങള്‍ അടപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസങ്ങളിലായി 302 സ്ഥാപനങ്ങള്‍…
വെള്ളമുണ്ട ഗ്രാമപഞ്ചായത്തും നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും കുടുംബശ്രീയും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി നടത്തുന്ന വയോജനങ്ങള്‍ക്കുള്ള സൗജന്യ കര്‍ക്കിടക ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ്…
കാക്കൂരിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. കാക്കൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.…
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ…
വായ്പ തിരിച്ചടവ് മുടങ്ങി കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയും 10 വയസുള്ള പെൺകുട്ടിയും അടങ്ങുന്ന മലപ്പുറം ആലങ്കോട് ആറംഗ പട്ടികജാതി കുടുംബം വിറക് പുരയിൽ അഭയം തേടിയെന്ന മാധ്യമ വാർത്തയുടെ…
69-ാം നെഹ്‌റു ട്രോഫി വള്ളംകളിയുടെ പാസുകൾ കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഓഫീസിൽ ലഭിക്കും. 1000, 500, 300, 200,100 എന്നീ നിരക്കുകളിലുള്ള പാസുകൾ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ…