ജില്ലയില്‍ വനിത കമ്മിഷന്‍ സിറ്റിംഗ് സംഘടിപ്പിച്ചു. കമ്മിഷന്‍ അംഗം വി.പി. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 28 പരാതികകളാണ് ലഭിച്ചത്. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് റവന്യു വകുപ്പിന്…

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച…

സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണമെന്നും മണ്ണിന്റെ സ്വഭാവം, പ്രത്യേകത, കാലാവസ്ഥ തുടങ്ങിയ പശ്ചാത്തലം അടിസ്ഥാനമാക്കി സങ്കരയിനം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.…

  ഓണസമ്മാനമായി സംസസ്ഥാനത്ത് എല്ലാ ബ്ലോക്ക് തലത്തിലും വെറ്ററിനറി ആംബുലന്‍സ് സൗകര്യം ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം…

ജില്ലയില്‍ ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയവയാണ് സാധാരണയായി കാണുന്ന ജലജന്യരോഗങ്ങള്‍.…

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേള്‍വി) വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…

മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 2023 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടന്ന എസ് എസ് എല്‍ സി, പ്ലസ്ടു/ വി എച്ച്…

വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി മാത്രമേ സഹകരണ മേഖലയിലെ ജീവനക്കാർക്ക് മുന്നോട്ടുപോകാനാവൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിന് 2020-21 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച…

നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചനയില്‍ നിര്‍മ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ…

ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക്…