'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് അനിമേഷന്‍ വീഡിയോ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് പരമാവധി 5 മിനുട്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍…

അസിസ്റ്റന്റ് മാനേജർ ഒഴിവ് ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം…

  മുയൽ വളർത്തൽ പരിശീലനം മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് രാവിലെ 10 മണി മുതൽ 5 മണി വരെ മുയൽ വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ…

  അപേക്ഷ ക്ഷണിച്ചു പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വ്യക്തിഗത വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരിൽ…

  2023 വര്‍ഷത്തെ ട്രോള്‍ ബാന്‍ കാലയളവില്‍ (ജൂൺ ആറ്‌ അർധരാത്രി മുതല്‍ ജൂലൈ 31 അർധരാത്രി വരെ) ജില്ലയില്‍ കടല്‍ പട്രോളിങ്ങ്‌, കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവക്കായി ഒരു ഫൈബര്‍ ക്രാഫ്റ്റ്‌ വാടക…

  ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കൂളിമാട് പാലം  മെയ് 31 ന് നാടിന് സമർപ്പിക്കും. പാലം തുറക്കുന്നതോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി കൂളിമാട് മാറും.…

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌, ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 21 ലക്ഷം…

അരിക്കുളം ഗ്രാമപഞ്ചായത്തിൽ മണ്ണ് ആരോഗ്യ പരിപാലന പരിപാടി സംഘടിപ്പിച്ചു. മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോണ്മെന്റ് (ലൈഫ്) പദ്ധതി പ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പെരുവണ്ണാമുഴി കൃഷി വിജ്ഞാൻ കേന്ദ്രയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അരിക്കുളം…

കൊടകര ബ്ലോക്ക് പഞ്ചായത്തും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജനകീയാസൂത്രണം 2022- 23ൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയാണ് നൈപുണ്യ. ബേക്കറി ഉൽപ്പന്നങ്ങൾ…

മൂന്നു വർഷത്തിലധികമായി കോഴിക്കോട് ആശാഭവനിലെ അന്തേവാസിയായിരുന്ന മോട്ടു നായിക് വീടണഞ്ഞു. ഒഡിഷ സ്വദേശിയായ മോട്ടു നായ്ക്കിനെ ബന്ധുക്കളെത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. വീടുവിട്ടിറങ്ങിയ ശേഷം അലഞ്ഞുതിരിഞ്ഞു ആശാഭവനിലെത്തിയ മോട്ടു നായിക്കിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടന്നു…