കായണ്ണ ഗ്രാമ പഞ്ചായത്തും ലൈബ്രറി കൗൺസിൽ നേതൃസമിതിയും സംയുക്തമായി കായണ്ണ ​ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി…

നാദാപുരം ഗ്രാമപഞ്ചായത്തിൽ മലയിൽ ലക്ഷം വീട് മാതൃകാ അങ്കണവാടി കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവ്വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 5…

-എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു -15,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കികൊണ്ട് എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു.  15 - 60നും ഇടയിൽ…

തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയുടെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടർ വി ആർ കൃഷ്ണ തേജ ക്യു ആർ കോഡ് സ്കാൻ ചെയ്ത്…

ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളോടെ പണിപൂര്‍ത്തിയാക്കിയ കുന്നംകുളം നഗരസഭയിലെ 24-ാം വാര്‍ഡ് ചീരംകളം 96-ാം നമ്പര്‍ അങ്കണവാടി നാടിനു സമര്‍പ്പിച്ചു. ഇതോടൊപ്പം ആഘോഷമായ പ്രവേശനോത്സവവും നടന്നു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കസേര എന്നിവ വിതരണം…

പഴയന്നൂർ ബ്ലോക്ക് വികസനോത്സവം ഉദ്യമം 2023 ന് തുടക്കമായി പാവപ്പെട്ടവരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് സർക്കാർ വികസനോത്സവങ്ങൾ നടത്തുന്നതെന്നും പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം…

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ഫ്രീ സംവിധാനവും വെബ്സൈറ്റും ഓണ്‍ലൈന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം അഴിമതിക്കെതിരേ ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കും ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ…

കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ  അനെർട്ടും  കുന്നംകുളം നഗരസഭയും ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ്ജ ഇ വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ   പദ്ധതിയുടെ ഉദ്ഘാടനം എം.എല്‍.എ എ…

കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ തീരസദസ്സ് സംഘടിപ്പിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സ് ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലകളുടെ സമഗ്ര വികസനമാണ്…