മുക്കം നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി…

ജില്ലയിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ വികസനസമിതി യോഗം ചേർന്നു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം വിലയിരുത്തി. മെഡിക്കല്‍ സംഭരണ കേന്ദ്രങ്ങളിലെ…

പബ്ലിക് ഹിയറിംഗ് 2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാനിന് (ഡ്രാഫ്റ്റ് സി സെഡ് എം പി ) മേൽ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ജൂൺ ഒന്നിന്…

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ നിർവഹണം വേഗത്തിലാക്കാൻ പി.ടി.എ റഹീം എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പട്ടികജാതി കോളനികളിൽ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച്…

ഹോസ്റ്റൽ പ്രവേശനം എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീഗൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ ബി സി/ഒ ഇ സി/ഒ ബി സി…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഖാദി വ്യവസായ കാര്യാലയത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി മുചുകുന്നിൽ ആരംഭിച്ച കേന്ദ്രീകൃത ഖാദി പ്രീ പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ്…

നവകേരളം വൃത്തിയുള്ള കേരളം പദ്ധതിയുടെ ഭാഗമായി കോർപ്പറേഷനിലെ 53 വാർഡ് മാത്തോട്ടം കുത്തുകൽ പ്രദേശത്ത് ജനകീയ ശുചീകരണം നടത്തി. പരിപാടി വാർഡ് കൗൺസിലർ വാടിയിൽ നവാസ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ, ഹരിത കർമ്മ…

പനങ്ങാട് പഞ്ചായത്തിലെ കരുവാളിക്കണ്ടി ചേനാട്ടുകണ്ടി റോഡ് കെ എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ്…

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു. അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ…

മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നനായി ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ മണ്ഡലതല ശുചിത്വ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എം എൽ…