സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന്  വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന 'കരുതലും കൈത്താങ്ങും'  പരാതി…

ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗര്‍ഭിണികള്‍ക്കായി നടത്തുന്ന 'പ്രതീക്ഷ' ഗര്‍ഭകാല പരിചരണ പാക്കേജ് പദ്ധതിക്ക് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ചുണ്ടേല്‍ പകല്‍വീട്ടില്‍ നടന്ന പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം…

അപേക്ഷ ക്ഷണിച്ചു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ സ്റ്റഡീസ് തലശ്ശേരി സെന്ററിൽ പ്ലേസ്മെന്റ് ഉറപ്പാക്കുന്ന ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘമുള്ള പി ജി…

കുറ്റ്യാടി എം എൽ എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായി "സ്പർശം 2023" അധ്യാപക സംഗമം പുറമേരി കെ ആർ എച്ച് എസ് സ്കൂളിൽ നടന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ…

ചക്കിട്ടപറ ഗ്രാമപഞ്ചായത്തിന്റെ പാത്ത് വേ ഫോർ കരിയർ ആന്റ് എംപ്ലോയ്മെന്റ് പദ്ധതിയുടെ ഭാഗമായി കരിയർ ഗൈഡൻസ്‌ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ…

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ് "കഥോത്സവം "ജില്ലാതല പ്രീപ്രൈമറി അധ്യാപക ശില്പശാലക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി. 2023 ജൂൺ മാസത്തിൽ കഥോത്സവത്തിൽ ആരംഭിച്ച് 2024 ഫെബ്രുവരി മാസത്തിൽ മഹാബാലോത്സവത്തിൽ അവസാനിക്കുന്ന…

അപേക്ഷ ക്ഷണിച്ചു ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)…

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 31 ന് രാവിലെ 10.00 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ…

നാദാപുരം ഗ്രാമപഞ്ചായത്തിൽ ഡിജിറ്റല്‍ സര്‍വ്വേയുടെ ഭാഗമായുള്ള ഡ്രോണ്‍‍ സര്‍വ്വേക്ക് തുടക്കമായി. സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനുമായാണ് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നത്. ജി ഐ എസ് മാപ്പിംഗ്…

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു. അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ…