പനങ്ങാട് പഞ്ചായത്തിലെ കരുവാളിക്കണ്ടി ചേനാട്ടുകണ്ടി റോഡ് കെ എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ്…
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു. അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ…
മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നനായി ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ മണ്ഡലതല ശുചിത്വ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എം എൽ…
സ്‌കൂളുകള്‍ മാലിന്യമുക്തമായി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി…
സമ്പൂർണ്ണ മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 'ചേലോടെ ചെങ്ങോട്ടുകാവ്' പഞ്ചായത്ത് തല മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ചേലിയ എട്ടാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ഉളളൂർ പുഴയോരം…
സംസ്ഥാന സർക്കാരിന്റെ " നവകേരളം വൃത്തിയുള്ള കേരളം", "വലിച്ചെറിയൽ മുക്ത കേരളം" ക്യാമ്പയിനുകളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിവിധ സംഘടനകളുമായി ചേർന്ന് മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം, കൂടരഞ്ഞി…
കായണ്ണ ഗ്രാമ പഞ്ചായത്തും ലൈബ്രറി കൗൺസിൽ നേതൃസമിതിയും സംയുക്തമായി കായണ്ണ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി…
നാദാപുരം ഗ്രാമപഞ്ചായത്തിൽ മലയിൽ ലക്ഷം വീട് മാതൃകാ അങ്കണവാടി കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവ്വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 5…
-എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു -15,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കികൊണ്ട് എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു. 15 - 60നും ഇടയിൽ…
തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയുടെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ…