ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ 14 നാണ് (നവംബര്‍ 14) ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് 'നാട്ടിന്‍പ്പുറം ബൈ ആനപ്പുറം' എന്ന പേരില്‍ തുടക്കമിട്ടത്. പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ…

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍ക്കെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതലാണ് സംസ്ഥാനത്ത് രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137436 പശുക്കള്‍ക്കും 6496 എരുമകള്‍ക്കും ഉള്‍പ്പെടെ…

പാലക്കാടിനെ കുടുംബശ്രീ സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലയായി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നാളെ (നവംബര്‍ 23) രാവിലെ 11 ന് ഹോട്ടല്‍ ടോപ് ഇന്‍ ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത്…

കുരിയാര്‍ കുറ്റി -കാരപ്പാറ ജലവൈദ്യുത പദ്ധതിയുടെ റിപ്പോര്‍ട്ട് (ഡി. പി. ആര്‍) രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ്…

അനധികൃതമായി പുഴമണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ ഒറ്റപ്പാലം സബ് കലക്ടർ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് പരിധിയിലെ പൈലിപ്പുറത്ത് നിന്നും അനധികൃതമായി പുഴ മണൽ കയറ്റി…

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലാവകാശ ദിനാചാരണത്തിന്റെയും ബാലാവകാശ വാരചരണത്തിന്റെയും സമാപനത്തോടനുബന്ധിച്ച് മോയൻസ് എൽ.പി സ്‌കൂളിൽ കുട്ടികളുടെ ചിത്രപ്രദർശനം അലംകൃതി 2021 സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിഗണനയും അർഹിക്കുന്ന നാല് കുട്ടികൾ…

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 25 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മലബാര്‍…

ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ എ-ഫോര്‍ പ്രിന്റര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം 'ക്വട്ടേഷന്‍ നമ്പര്‍ 02/2122,…

അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 24, 25,…