പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 10511 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. ആകെ 10349 പേര്‍ കോവിഷീല്‍ഡും 162 പേര്‍ കോവാക്‌സിനുമാണ് സ്വീകരിച്ചത്. കോവിഷീല്‍ഡില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു…
പാലക്കാട്: വാളയാർ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാൽ ജൂൺ 30 രാവിലെ എട്ടിന് വാളയാർ ഡാം കനാൽ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 28 വരെ 704143 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 144173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 28 ന് 687 പേര്‍ക്കാണ്…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 27 ന് നടത്തിയ പരിശോധനയില്‍ 44 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 11…
പാലക്കാട്: ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ല് സംഭരണ പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ നെല്ല് സംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍…
1018 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 687 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 299 പേർ, 2…
പാലക്കാട്: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടനടി മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തോടൊപ്പം മഴക്കാല…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ജൂണ്‍ 27) പോലീസ് നടത്തിയ പരിശോധനയില്‍ 78 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 85…
പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന് രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്മാരക സമിതി ചെയര്‍മാന്‍…
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 27) -8,66,093 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 27) -6,33,998 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 27) -2,32,095 നിലവിൽ…