കെല്‍ട്രോണ്‍ നോളെജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനെജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ksg.keltron.in ല്‍ ലഭിക്കും. ഫോണ്‍: 9188665545, 7012742011.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ സ്റ്റാഫ് നഴ്‌സ് ( പാലിയേറ്റീവ് കെയര്‍) തസ്തികയില്‍ ഒഴിവ്. ജി.എന്‍. എം/ ബി.എസ്.സി നഴ്‌സിംഗ്, ബി.സി.സി.പി എന്‍ കോഴ്‌സ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 28ന് നടത്തിയ പരിശോധനയില്‍ 62 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 14 പേരാണ് പരിശോധന…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 28 ന് പോലീസ് നടത്തിയ പരിശോധനയില്‍ 69 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 79 പേരെ…
പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നിലവില്‍ 37 പേര്‍ ഇവിടെ ചികിത്സയിലുളളതായി സി.എഫ്.എല്‍. ടി.സി. നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. ചികിത്സാകേന്ദ്രത്തില്‍ 550 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സി.എഫ്.എല്‍…
1005 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1330 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 834 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 481 പേർ, 12…
ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. രചന ഒന്നര…
ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്സിഡി ( എന്‍.പി.എസ് ) കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാന്‍ നാളെ കൂടി (ജൂണ്‍ 30) അവസരം. പിഴ കൂടാതെയും ശിക്ഷാ…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 29 വരെ 713802 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 145503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 29 ന് 1330 പേര്‍ക്കാണ് രോഗം…
കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. അപേക്ഷകർ ജി.എൻ.എം, ബി.എസ്.സി നഴ്‌സിംഗ്, അംഗീകൃത യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം.…