പാലക്കാട്: ആരോഗ്യം, ഭാരതീയ ചികിത്സ, ഹോമിയോ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്, മൃഗസംരക്ഷണം, നീതിന്യായം, പി എസ് സി എന്നിവ ഒഴികെയുള്ള വകുപ്പുകളിൽ 2020 സെപ്റ്റംബർ 30 വരെ സർവീസിൽ പ്രവേശിച്ചിട്ടുള്ള പാർട്ട് ടൈം കണ്ടിജന്റ്…
പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ജൂലൈ ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 29 ന് പോലീസ് നടത്തിയ പരിശോധനയില്‍ 75 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 80…
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മുടപ്പല്ലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം ഡൊമിസിലിയറി കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി…
പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം ജൂലൈ ഏഴിന് രാവിലെ 11 ന് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍…
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 23 മുതൽ 29 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ നാളെ മുതലുള്ള(ജൂലൈ 1) നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ…
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -8,90,615 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -6,48,544 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 29) -2,42,071 നിലവിൽ…
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുമായി ബന്ധപ്പെട്ട മീഡിയേഷൻ സെല്ലുമായി ചേർന്ന് മീഡിയേറ്ററായി എംപാനൽ ചെയ്യുന്നതിന് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ക്ലോസ് 3 പ്രകാരമുള്ള യോഗ്യതകളുള്ളവരായിരിക്കണം. ജൂലൈ 21 ന് വൈകിട്ട്…
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഏഴ് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം (കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. പ്രതിമാസം 1500 കിലോമീറ്റര്‍ വരെ ഓടുന്നതിന് പരമാവധി 30000 രൂപയാണ് അനുവദിക്കുക.…
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്…