പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച ആകെ 951 പേര്‍ കോവിഷീല്‍ഡ് കുത്തിവെയ്‌പ്പെടുത്തു. 40 മുതല്‍ 44 വയസ്സുവരെയുള്ള 4 പേരും കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഒരു പുരുഷനും 3 സ്ത്രീകളും ഉള്‍പ്പെടും. ഇതു…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജൂൺ 26 ന് നടത്തിയ പരിശോധനയില്‍ 82 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്.…
പാലക്കാട്:സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റെയ്ഞ്ചില്‍ പൊതുവപ്പാടം ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില്‍ 150 മി.മി കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ്…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 27 വരെ 697462 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 143486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 27 ന് 1010 പേര്‍ക്കാണ് രോഗം…
1232 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1010 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 627 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 376 പേർ,…
1031 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ശനിയാഴ്ച 921 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 543 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367…
പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിൻ്റെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് ജൂൺ 28 മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി…
പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
പാലക്കാട്:കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂണ്‍ 26) പോലീസ് നടത്തിയ പരിശോധനയില്‍ 89 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 105…
പാലക്കാട് ജില്ലയില്‍ 1061 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 654 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 398 പേർ, 8 ആരോഗ്യ…