പാലക്കാട്:  ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 25 വരെ 680674 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 141555 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 25 ന് 1061 പേര്‍ക്കാണ്…

പാലക്കാട്:  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂണ്‍ 24) പോലീസ് നടത്തിയ പരിശോധനയില്‍ 83 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി…

പാലക്കാട്:   ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 24ന് നടത്തിയ പരിശോധനയില്‍ 32 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 9 പേരാണ്…

പാലക്കാട്: ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു.…

പാലക്കാട് റെയിൽവേ സ്റ്റേഷൻ റെയിൽവേ പോലീസ് ബന്തവസ്സിൽ ഏൽപ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സർക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം സ്വർണ്ണാഭരണങ്ങൾ ജൂലൈ എട്ടിന് രാവിലെ 11.30ന് ചരക്ക് സേവന നികുതി വകുപ്പ്…

പാലക്കാട്:   പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിമട കൊക്കകോള കമ്പനിയില്‍ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.…

പാലക്കാട് : ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നോമിനേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏഴ് ദിവസത്തിനകം…

പാലക്കാട് : കോഴിപ്പാറ മെഗാ ഫുഡ് പാർക്കിൽ ഗ്രീൻ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവിധതരം പ്രവൃത്തികൾ നടത്തുന്നതിന് അഗീകൃത കരാറുക്കാർ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 3785 രൂപയാണ് നിരതദ്രവ്യം. ജൂൺ 30 വരെ ടെൻഡർ…

പാലക്കാട് : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു ജീപ്പ് /കാർ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. വാഹനം 7 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാവരുത്. പെർമിറ്റ് ഉൾപ്പെടെ എല്ലാ…

പാലക്കാട് : സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി - സുഭിക്ഷ കേരളം പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, നൈൽ തിലാപ്പിയ മത്സ്യകൃഷി, ആസാം…