ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ജൂണ്‍ മുതല്‍ എല്ലാ മാസവും 4000 രൂപ ധനസഹായം നല്‍കുന്നതായുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും ഇത്തരത്തിലൊരു പദ്ധതി ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടില്ലെന്നും പാലക്കാട്…

‍പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ പത്തിന് നടത്തിയ പരിശോധനയില്‍ 244 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 51 പേരാണ്…

പാലക്കാട്:    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി…

പാലക്കാട് നെന്മാറയില്‍ സ്ത്രിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി…

പാലക്കാട്:    ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം ആചരിക്കും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും.…

പാലക്കാട്:   ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 11) -7,18,017 ആദ്യ ഡോസ് സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 11) -5,38,020 രണ്ടാം ഡോസ് സ്വീകരിച്ചവർ (ജനുവരി 16- ജൂൺ…

പാലക്കാട്:    ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന 'ആരാമം ആരോഗ്യം' ഔഷധ ഉദ്യാന നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പരിയാരം ഗവ.ആയുര്‍വേദ ആശുപത്രിയില്‍…

പാലക്കാട്:  ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 10) -7,12,899 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 10) -5,34,578 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 10) -1,78,321 നിലവിൽ…

1677 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ജൂണ്‍ 10 ന് 1312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 837 പേര്‍, ഉറവിടം അറിയാതെ…

തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ജ്യോഗ്രഫി കോഴ്‌സില്‍ (റെഗുലര്‍) ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ artscollegetholanur@gmail.com ല്‍ ജൂണ്‍ 12 നകം അപേക്ഷ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7907489278, 9400732854.