പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്റര്‍ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന…
കുഴല്‍മന്ദം - കൊടുവായൂര്‍ റോഡില്‍ അറ്റകുറ്റപണിയുടെ ഭാഗമായി പനയത്താണി മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 13 മുതല്‍ 15 വരെ കുഴല്‍മന്ദം കൊടുവായൂര്‍ റോഡില്‍ കുഴല്‍മന്ദത്ത് നിന്നും വരുന്ന…
212പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ (ജനുവരി 13) 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 63 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 152…
പാലക്കാട്: പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്ധനും ദേശീയ നിയമ സര്‍വകലാശാലകളുടെയും ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെയും സ്ഥാപകനുമായ പത്മശ്രീ ഡോ.എന്‍.ആര്‍ മാധവമേനോന്റെ സ്മരണാര്‍ത്ഥം വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമ വിദ്യാര്‍ത്ഥിക്കുള്ള പ്രഥമ പുരസ്‌കാരത്തിന് എലവഞ്ചേരി…
പാലക്കാട്: മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന രാത്രികാല മന്തുരോഗ രക്ത പരിശോധനാ ക്ലിനിക്, മന്തുരോഗ പരിചരണ ക്ലിനിക് എന്നിവ പുനരാരംഭിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.…
201 പേര്‍ക്ക് രോഗമുക്തി പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 11) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ളവര്‍ വിവാഹിതരല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെയോ വില്ലേജ് ഓഫീസറുടെയോ വിധവ അവിവാഹിത സാക്ഷ്യപത്രം (പെന്‍ഷന്‍ നമ്പര്‍ സഹിതം) ജനുവരി 15…
പാലക്കാട്: കാർഷികാഭിവൃദ്ധി ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആലത്തൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നിറ പദ്ധതിയുടെ കിഴിലുള്ള പാടശേഖരങ്ങളെ വന്യമൃഗ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കുഴൽമന്ദം ഗ്രാമപഞ്ചായത്ത് കണ്ണാടിപ്പാടം,കല്ലേംകോണം പാടശേഖരങ്ങളിൽ നിർമ്മിച്ച സോളാർ ഫെൻസിംങ്…
പാലക്കാട്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോള്‍ ജനുവരി 12 ന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവകേന്ദ്ര ഹാളില്‍ രാവിലെ…
പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 14 വരെ സം ഘടിപ്പിക്കുന്ന പുസ്തകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ ഉദ്ഘാടനം ചെയ്തു. സറ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം വി .കെ…